ഗ്രീൻപീസ് ഈ രീതിയിൽ തയ്യാറാക്കി നോക്കൂ… അപ്പത്തിന് കൂടെ കൂട്ടാൻ ബെസ്റ്റ്…|Greenpeas Stew recipe
രാവിലെ ബ്രേക്ക്ഫാസ്റ്റിന് അപ്പത്തിനൊപ്പം കഴിക്കാൻ കഴിയുന്ന കിടിലൻ സ്റ്റൂ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഗ്രീൻപീസ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. ആദ്യം എന്തെല്ലാമാണ് ഇതിന് ആവശ്യമുള്ളത് എന്ന് …