വെണ്ടയ്ക്ക ഇഷ്ടമില്ലാത്തവർ പോലും ഇനി ആസ്വദിച്ചു കഴിക്കും… ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ…
വെണ്ടയ്ക്ക കറി വയ്ക്കാത്ത മലയാളികൾ ഇല്ല എന്ന് തന്നെ പറയാം. വെണ്ടയ്ക്ക ഇഷ്ടപ്പെടാത്ത വരും വളരെ കുറവ് മാത്രമായിരിക്കും. എന്നാലിനി വെണ്ടയ്ക്ക ഇഷ്ടപ്പെടാത്തവർ പോലും ഇനി വെണ്ടയ്ക്ക കഴിക്കും. ഇത്തരത്തിൽ ഇഷ്ടപ്പെടാത്തവർക്ക് പോലും ആസ്വദിച്ചു …