ദോശമാവ് പതഞ്ഞു പൊങ്ങും..!! ചപ്പാത്തി കോല് ഇട്ട് ഇങ്ങനെ ചെയ്താൽ മതി..
വീട്ടമമാർക്ക് വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. രാവിലെ ബ്രേക്ക്ഫാസ്റ്റ് ദോശ ആണെങ്കിൽ എല്ലാവർക്കും ഇഷ്ടമാണ്. നല്ല മൊരിഞ്ഞ ദോശയാണെങ്കിൽ കറി പോലും വേണ്ട. നല്ല ചൂടോടുകൂടി തന്നെ കഴിക്കാവുന്നതാണ്. ഇങ്ങനെ …