ചെറിയ സമയത്തിനുള്ളിൽ കുക്കറിൽ കിടിലൻ ചിക്കൻ കറി ഉണ്ടാക്കാം. ഇതാരും കാണാതെ പോകല്ലേ.
നാം ഏവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് ചിക്കൻ കറി. പ്രായഭേദമന്യേ ഓരോരുത്തരും ഇതുകൂട്ടി ചോറ് കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നു. ചോറ് ചപ്പാത്തി അപ്പം ഇടിയപ്പം എന്നിവയ്ക്ക് എല്ലാം നല്ലൊരു കോമ്പിനേഷൻ ആണ് ചിക്കൻ …