വെണ്ട കൃഷിയിൽ പത്തിരട്ടി വിളവ് ലഭിക്കാൻ ഒരു കാരണവശാലും ഇതാരും അറിയാതിരിക്കല്ലേ.
ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ വീട്ടാവശ്യത്തിന് വേണ്ടിയുള്ള പച്ചക്കറികൾ നാം നമ്മുടെ അടുക്കളത്തോട്ടത്തിൽ തന്നെതയ്യാറാക്കി എടുക്കാറുണ്ട്. അത്തരത്തിൽ നമ്മുടെ അടുക്കള തോട്ടങ്ങളിലെ ഒരു പ്രധാന തന്നെയാണ് വെണ്ടയ്ക്ക. ഈ വെണ്ടയ്ക്ക നട്ട് ആദ്യം ഉണ്ടാകുന്ന കായയാണ് …