വിഷാംശങ്ങളെ ശരീരത്തിൽ നിന്ന് പുറന്തള്ളാൻ ഈയൊരു ഡ്രിങ്ക് മതി. ഇതിന്റെ ഗുണങ്ങൾ കേട്ടാൽ ഞെട്ടും.

നമ്മുടെ ചുറ്റുപാടും കാണാൻ സാധിക്കുന്ന ഒരു ചെടിയാണ് തുമ്പ. ചൊറിയണം കടിയൻ തുമ്പ എന്നിങ്ങനെയുള്ള പല പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. തൊടുമ്പോൾ ചൊറിയും എന്നുള്ളതിനാൽ തന്നെ ഈ സസ്യത്തെ ആരും അത്രയ്ക്ക് ഉപയോഗിക്കാറില്ല. ഇത് നമ്മുടെ വീടിന്റെ പരിസരത്തും മറ്റും കാണുമ്പോൾ തന്നെ അതിനെ പറിച്ചു കളയാറാണ് പതിവ്. എന്നാൽ ധാരാളം ഗുണഗണങ്ങൾ നമ്മുടെ ശരീരത്തിന് പ്രധാനം ചെയ്യുന്ന നല്ലൊരു ഔഷധമാണ്.

ഇത്. ഇതിന്റെ ഇല വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് കുടിക്കുകയാണെങ്കിൽ വളരെ വലിയ നേട്ടങ്ങളാണ് നമുക്ക് ഉണ്ടാവുന്നത്. ഇത് നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന എല്ലാ വിഷാംശങ്ങളെയും പുറന്തള്ളാൻ നമ്മെ സഹായിക്കുന്ന ഒന്നാണ്. കൂടാതെ ഇതിന്റെ ഇലകളിൽ കാൽസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് നമ്മുടെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഉത്തമമാകുന്നു.

അതോടൊപ്പം തന്നെ ഇതിന്റെ ഉപയോഗം പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായകരമാണ്. പ്രമേഹത്തെ കുറയ്ക്കുന്നതുപോലെ തന്നെ കൊളസ്ട്രോളിനെയും ഇത് കുറയ്ക്കുന്നതിനാൽ ഇത് ഹൃദയാരോഗ്യത്തെ വർധിപ്പിക്കുന്നതിന് ഉത്തമമാകുന്നു. അതോടൊപ്പം തന്നെ രക്തപ്രവാഹം വർദ്ധിപ്പിക്കുന്നതിനും ഇത് ഗുണകരമാണ്. കൂടാതെ സ്ത്രീകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ.

ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പ്രതിരോധ മാർഗം കൂടിയാണ് ഇത്. അതോടൊപ്പം തന്നെ ഇത് കിഡ്നിയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായിട്ടുള്ള ഒരു ഔഷധസസ്യം തന്നെയാണ്. അതിനാൽ തന്നെ ഇതിന്റെ ഇലകൾ തിളപ്പിച്ച വെള്ളം കുടിക്കുന്നത് വഴി കിഡ്നി സംബന്ധമായിട്ടുള്ള പ്രശ്നങ്ങൾ കുറയുകയും യൂറിനറി ഇൻഫെക്ഷനുകൾ കുറയുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.