ഈ ചെടി നിങ്ങളുടെ വീട്ട് പരിസരത്ത് കണ്ടിട്ടുണ്ടോ..!! പേര് പറയാമോ…ഇതൊന്നും അറിയാതെ പോകല്ലേ..!!

നിങ്ങളുടെ വീട് പരിസരത്തും അതുപോലെതന്നെ വഴിയരികിലും കണ്ടുവരുന്ന ചില ചെടികളുടെ നിങ്ങളറിയാത്ത ചില ആരോഗ്യ ഗുണങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പഴയകാല ഓർമ്മകളിലേക്ക് നമ്മെക്കൊണ്ടുപോകുന്ന ഒരു ചെടിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാല്യകാലസ്മരണകളെ തൊട്ടുണർത്തുന്ന ഒരു ചെടിയെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കല്ല് പെൻസിൽ കൊണ്ട് സ്ലെറ്റിൽ എഴുതിയിരുന്ന അക്ഷരങ്ങൾ മായിക്കാനായി അന്ന് ഉപയോഗിച്ച ചെടിയെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അതാണ് മഷിത്തണ്ട് ചെടി. ഓർമ്മകളിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന ഈ ചെടി സ്ലെറ്റ് മായ്ക്കാൻ മാത്രമല്ല ഉപയോഗിക്കുന്നത്. മറ്റു പല ആരോഗ്യ ഗുണങ്ങളും ഇതിന് അടങ്ങിയിട്ടുണ്ട്. വണ്ണമുള്ള തണ്ട് കയ്യിലിട്ട് തിരുമ്മി ഊതി വീർപ്പിച്ച് നെറ്റിയിൽ കുത്തി ശബ്ദമുണ്ടാക്കുന്ന ബാല്യം നമുക്ക് ഉണ്ടായിരുന്നു. മഷിത്തണ്ട് കൊടുത്ത് പെൺസിലും മിട്ടായിയും വാങ്ങുന്ന കാലവും എല്ലാവരുടെയും ഓർമ്മയിൽ ഉണ്ടാകും. എന്നാൽ ഇന്നത്തെ കാലത്ത് പലരുടെയും മനസ്സുകളിൽ പോലും ഇത് കാണാൻ കഴിയില്ല. ഇന്നത്തെ കുട്ടികൾക്ക് ഇത് എന്താണെന്ന് പോലും അറിയില്ല.

സ്ലെറ്റ് വൃത്തിയാക്കാൻ മാത്രമല്ല ആഹാരപദാർത്ഥമായും അതുപോലെതന്നെ വേദനസംഹാരമായും അലങ്കാരസസ്യമായി ഈ സസ്യം ഉപയോഗിക്കുന്നുണ്ട്. ഇതൊരു ഔഷധസസ്യമാണെന്ന് പലർക്കും അറിയില്ല. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മഷിത്തണ്ട് ഒരുപാട് ഉപയോഗങ്ങളെ കുറിച്ചാണ്. മഷിത്തണ്ടിനെ പറ്റി അറിയുന്നവർ അതിനെ പറ്റി ഇവിടെ ഷെയർ ചെയ്യുമല്ലോ. വെള്ളത്തണ്ട് വെറ്റില പച്ച കണ്ണാടി പച്ച കോലുമഷി എന്നിങ്ങനെ പല പേരുകളിലാണ് ഈ സസ്യം അറിയപ്പെടുന്നത്. നഗരമെന്നോ നാട്ടിൻപുറം എന്ന വ്യത്യാസമില്ലാതെ ഏത് ഈർപ്പമുള്ള മണ്ണിലും ഇത് കാണാൻ കഴിയും.

കൂട്ടമായി വളരുന്ന ഈ സസ്യം നയന മനോഹരമാണ്. ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലെ കാലാവസ്ഥ ഈ ചെടിക്ക് വളരെയേറെ ഗുണപ്രദമാണ്. 15 സെന്റീമീറ്റർ മുതൽ 45 സെന്റീമീറ്റർ വരെ ഇത് ഉയരം വരുന്നതാണ്. ഒരു വർഷം മാത്രമാണ് ഇതിന്റെ ജീവിതചക്രം. വളരെ നല്ല വേദനസംഹാരിയാണ് ഇത്. തലവേദനയ്ക്ക് ഇത് വളരെ ഉത്തമമാണ്. ഇതിന്റെ ഈ ഗുണങ്ങളെപ്പറ്റി അധികം ആർക്കും അറിയണമെന്നില്ല. അതുകൊണ്ടുതന്നെ ഒരു കള സസ്യമാണെന്ന് കരുതി ഇത് പറിച്ചു കളയും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Source : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *