അമിതവണ്ണം കുറയ്ക്കാനും അതുവഴി രോഗങ്ങളെ തടയാനും ഇത് ശീലമാക്കൂ. ഇതാരും നിസ്സാരമായി തള്ളിക്കളയരുതേ.
പലതരത്തിലുള്ള രോഗങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹം തെരഞ്ഞെടുത്തിരിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് മ്യൂസേലി. ഇത് ധാരാളം ഫൈബറുകളും വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ്. പല പോഷകങ്ങളുടെയും ഒരു മിശ്രിത തന്നെയാണ് ഇത്. ഇതിൽ …