ഏറെ ഉപകാരപ്രദമായ ഇത്തരം കിച്ചൻ ടിപ്സുകൾ ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

നാമോരോരുത്തരും നമ്മുടെ വീട്ടിൽ പലതരത്തിലുള്ള എളുപ്പപണികൾ ചെയ്യാറുണ്ട്. നമ്മുടെ വീട്ടിൽ നാം ഉപയോഗിക്കുന്ന സാധനങ്ങൾ കേടാകാതിരിക്കാനും നമുക്ക് സാധനങ്ങൾ കൂടുതൽ നാൾ ഉപയോഗിക്കാൻ വേണ്ടി പലതരത്തിലുള്ള സൂത്രപ്പണികൾ നാം ഒപ്പിക്കാറുണ്ട്. അത്തരത്തിൽ കുറച്ച് സൂത്രപ്പണികളാണ് ഇതിൽ കാണുന്നത്. വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്പെടുന്ന സൂത്രപ്പണികളാണ് ഇതിൽ കാണുന്നത്.

ഏറ്റവുമാദ്യത്തേത് ജീരകം സൂക്ഷിക്കുന്നതാണ്. പലപ്പോഴും വലിയ ജീരകവും ചെറിയ ജീരകവും എല്ലാം പാത്രത്തിൽ സൂക്ഷിക്കുമ്പോൾ അത് കേടായി പോകാറുണ്ട്. ഇത്തരത്തിലുള്ള ജീരകം അൽപ്പം മാത്രമാണ് നാം കറിക്കായി ഉപയോഗിക്കാറുള്ളൂ. അതിനാൽ തന്നെ ഇത് ദീർഘനാൾ ഇരിക്കുന്നതിനാൽ പെട്ടെന്ന് തന്നെ കേടാകുന്നു. ഇത്തരത്തിൽ വലിയ ജീരകം ചെറിയ ജീരകവും കേടുകൂടാതെ സൂക്ഷിക്കുന്നതിന് വേണ്ടി വച്ചിരിക്കുന്ന പാത്രത്തിൽ.

അല്പം ഗ്രാമ്പു കൂടി ഇട്ടു വയ്ക്കേണ്ടതാണ്. ഇങ്ങനെ ചെയ്തത് വഴി ഇതിൽ പ്രാണികളോ പൂപ്പലോ ഒന്നും വരില്ല. അതുപോലെ തന്നെ നമ്മുടെ വീട്ടിൽ മീൻ കറി വയ്ക്കുന്നതിനും മറ്റു നാടൻ കറികൾ വയ്ക്കുന്നതിനു വേണ്ടി എല്ലാം മൺപാത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ കറിവെച്ച് കഴിയുമ്പോൾ മൺപാത്രങ്ങളിലെ അഴുക്കുകളും എണ്ണമയവും എല്ലാം പോകുന്നതിനുവേണ്ടി നാം പലപ്പോഴും സോപ്പും ഡിഷ് വാഷും എല്ലാം ഉപയോഗിക്കാറുണ്ട്.

ഇത്തരത്തിൽ സോപ്പും ഡിഷ് വാഷും എല്ലാം ഉപയോഗിക്കുന്നത് മൺപാത്രO കേടുവരുന്നതിനെ കാരണമാകുന്നു. അതിനാൽ തന്നെ മൺപാത്രങ്ങളിലെ എണ്ണമയവും അഴുക്കും എല്ലാം പൂർണമായും പോകുന്നതിനു വേണ്ടി നമുക്ക് അതിലേക്ക് അല്പം കടലമാവ് കൊടുക്കാവുന്നതാണ്. കടലമാവിൽ അല്പം വെള്ളം ഒഴിച്ച് സോഫ്റ്റ് ആയിട്ടുള്ള സ്ക്രബർ ഉപയോഗിച്ച് നല്ലവണ്ണം കഴുകുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.