അപ്പത്തിന്റെ മാവ് നല്ല പോലെ തന്നെ പതഞ്ഞു പൊങ്ങി വരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചില ചെറിയ ടിപ്പ്കളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അപ്പത്തിന്റെ മാവ് എങ്ങനെ നല്ലപോലെ പതഞ്ഞു വരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ ജാർ എങ്ങനെ നല്ല രീതിയിൽ മൂർച്ച കൂട്ടിയെടുക്കാം അതുപോലെതന്നെ ക്ലീൻ ആക്കിയെടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
പൂജ പത്രങ്ങൾ എങ്ങനെ വളരെ എളുപ്പത്തിൽ സിമ്പിൾ ആയി വെളുപ്പിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ പാറ്റയെ എങ്ങനെ തുരത്താൻ സാധിക്കും തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെ തന്നെ വാടിയ നാരങ്ങ കൊണ്ട് എന്താണ് പ്രയോജനം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെ തന്നെ അപ്പത്തിന്റെ മാവ് നല്ല സോപ്പ് പോലെ പതഞ്ഞു പൊങ്ങി വരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
സാധാരണ ചെയ്യുന്നത് അരി സെപ്പറേറ്റ് വെള്ളത്തിലിട്ട് ഇത് കുതിർന്നശേഷം തേങ്ങയും ചോറും എല്ലാം കൂടി അരയ്ക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇത് ഇവിടെ എല്ലാം ഇൻഗ്രീഡിയൻസ് കൂടി ഒരുമിച്ച് ആണ് ഇട്ടിരിക്കുന്നത്. ഇവിടെ ഒരു കാര്യം ചെയ്യുന്നത് അരി നല്ല രീതിയിൽ വൃത്തിയായി കഴുകിയ ശേഷമാണ് ഇത് ഇട്ട് കൊടുക്കേണ്ടത്. ഈ അരിയിലേക്ക് തന്നെയാണ് ചോറ് അതുപോലെതന്നെ തേങ്ങയും ഇട്ടുകൊടുക്കുന്നത്. ആദ്യം തന്നെ തേങ്ങ ചോറ് ഇട്ട് പിന്നീട് ഒരു ടേബിൾ സ്പൂൺ പഞ്ചസാര അതുപോലെ അര ടീസ്പൂൺ ഈസ്റ്റ് അതുപോലെതന്നെ അര ടീസ്പൂൺ ഉപ്പ് ഇത്രയും ഇട്ട് ശരിക്കും മിക്സ് ചെയ്ത് എടുക്കേണ്ടതാണ്.
ഈ അരിയുടെ കൂടെ എല്ലാം കൂടി കുതിർന്ന ശേഷമാണ് ഈ വെള്ളത്തോടൊപ്പം അരച്ചെടുത്ത നല്ല പതഞ്ഞു പൊങ്ങുന്ന മാവ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രാവിലെ ആകുമ്പോൾ നല്ല പോലെ പതഞ്ഞ് പൊങ്ങി എടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs