നമ്മുടെ എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് ഉജാല. വെള്ള വസ്ത്രങ്ങളുടെ പുതുമ വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് ഉജാല. വെള്ളത്തിൽ അല്പം ഉജാല കലക്കി വെള്ള വസ്ത്രങ്ങൾ മുക്കി വയ്ക്കുകയാണെങ്കിൽ അതിന്റെ വെള്ള നിറത്തിന് മങ്ങൽ ഏൽക്കാതെ ദീർഘനാൾ നിലനിൽക്കുന്നതാണ്. എന്നാൽ ഈ ഒരു ഉജാല ഉപയോഗിച്ച് നമുക്ക് മറ്റൊരു ട്രിക്ക് കൂടി ചെയ്തെടുക്കാവുന്നതാണ്.
വളരെയധികം യൂസ്ഫുൾ ആയിട്ടുള്ള ഒരു ട്രിക്ക് ആണ് ഇത്. നാമോരോരുത്തരും നമ്മുടെ വീടുകളിൽ കുപ്പികളിൽ വർക്കുകൾ ചെയ്യാറുണ്ട്. വീട് അലങ്കരിക്കുന്നതിന് വേണ്ടി അത്തരത്തിൽ ഉജാല ഉപയോഗിച്ച് നമുക്കൊരു കുപ്പി മനോഹരമാക്കി എടുക്കാവുന്നതാണ്. അതിനായി ഏറ്റവും ആദ്യം ഒരു കഷ്ണം ന്യൂസ് പേപ്പർ ആണ് എടുക്കേണ്ടത്. ഈ ന്യൂസ് പേപ്പർ ചെറിയ ചതുരക്കഷണങ്ങൾ ആക്കി മുറിച്ചെടുക്കേണ്ടതാണ്.
പിന്നീട് അത് രണ്ടായി മടക്കി അതിലേക്ക് ഒരു ഷേപ്പ് വരച്ചു കൊടുത്തു ആ ഷേപ്പിൽ അത് മുറിച്ചെടുക്കേണ്ടതാണ്. അങ്ങനെ മുറിച്ചെടുക്കുമ്പോൾ ഒരു ഫ്ലവർ ഷേപ്പ് ആയി അത് മാറുന്നതാണ്. പിന്നീട് ഒരു പാത്രത്തിൽ അല്പം ഉജാല ഒഴിച്ച് അതിലേക്ക് ഒരു തുള്ളി വെള്ളം കൂടി ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്തു ഈ കട്ട് ചെയ്ത് വച്ചിരിക്കുന്ന ഫ്ലവർ ഷേപ്പിൽ.
ഉള്ള പേപ്പറുകൾ എല്ലാം മുക്കിയെടുത്ത് ഉണക്കാൻ മാറ്റി വയ്ക്കേണ്ടതാണ്. പിന്നീട് നമുക്ക് ഒരു ബോട്ടിൽ എടുത്ത് അത് പെയിന്റ് അടിക്കാവുന്നതാണ്. പെയിന്റ് കയ്യിൽ ഇല്ലെങ്കിൽ അല്പം പ്രൈമർ എടുത്ത് അതിലേക്ക് ഒരു തുള്ളി ഉജാല ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്തു ബോട്ടിലിൽ അടിച്ചു കൊടുക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.