വീട്ടിൽ ചെയ്യാവുന്ന കിടിലൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ വേഗത്തിൽ തന്നെ നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളാണ് ഇവ. ആദ്യത്തെ ടിപ്പ് പരിചയപ്പെടാം. നമ്മുടെ എല്ലാവരുടെ വീട്ടിലും പാത്രം കഴുകാനായി ഉപയോഗിക്കുന്ന സോപ്പ് ഉണ്ടാകും. ഈ സോപ്പ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് പറയുന്നത്. ഈ സോപ്പ് എടുത്ത് ശേഷം വെറുതെ ഗ്രേറ്ററിൽ വച്ച് ഗ്രേറ്റ് ചെയ്ത് എടുക്കുക. മുഴുവനായി ഗ്രേറ്റ് ചെയ്ത് എടുക്കേണ്ട ആവശ്യമില്ല.
സോപ്പിന്റെ കാൽഭാഗത്തോളം മതിയാകും. പിന്നീട് സോപ്പ് പൊതിഞ്ഞ് എവിടെയെങ്കിലും മാറ്റിവയ്ക്കാവുന്നതാണ്. കിച്ചണിൽ വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് ഇവിടെ കാണിക്കുന്നത്. ഇത് ഗ്രേറ്റ് ചെയ്തെടുത്ത ശേഷം ഇതിലേക്ക് അര ഗ്ലാസ് അതുപോലെതന്നെ മുക്കാൽ ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. സോപ്പ് ഗ്രേറ്റ് ചെയ്യാതെ ഒരു കഷണം കട്ടയാണ് ഇട്ടുകൊടുക്കുന്നത് എങ്കിൽ കുറെ സമയം ആവശ്യമാണ് ഇത് വെള്ളവുമായി അലിഞ്ഞു കിട്ടാനായിട്ട്.
അങ്ങനെയാണെങ്കിൽ ഒരു സ്പൂൺ ഉപയോഗിച്ച് വെറുതെ ഇളക്കി കൊടുത്താൽ മതി ഇങ്ങനെ ചെയ്താൽ സോപ്പ് വെള്ളവും കൂടി നല്ലപോലെ മിക്സ് ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ഇത് ഒരു ഒഴിഞ്ഞ കുപ്പിയിലേക്ക് ഒഴിച്ചുകൊടുക്കുന്നു. ഒരു ചെറിയ സ്പ്രേ ബോട്ടിൽ ആയാലും മതി. ഇത് ഒന്നെങ്കിൽ കൈക്ക് തളിക്കേണ്ടതാണ്. എന്നാൽ ഇങ്ങനെയാണെങ്കിൽ കുറേശ്ശെ പ്രസ് ചെയ്തുകൊടുത്താൽ മതിയാകും.
പിന്നീട് ഇത് ഉപയോഗിച്ച് ചെയ്യാവുന്ന ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. നമ്മുടെ ബാത്റൂമിലെ എല്ലാഭാഗവും ക്ലീൻ ചെയ്യും. എന്നാൽ ക്ലോസറ്റിലെ സീറ്റിൽ നല്ലപോലെ മഞ്ഞ കറ ഉണ്ടാകും ഇത് കളയാനായി പാത്രം കഴുകുന്ന സോപ്പിന്റെ വെള്ളം മതിയാകും. അതിനായി വേറെ ലിക്വിഡ് ആവശ്യം ഇല്ല. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : E&E Kitchen