ഇന്നത്തെ സമൂഹത്തിൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രെഗ്നൻസി പറ്റിയാണ് ഇവിടെ പറയുന്നത്. പണ്ട് കാലത്ത് പ്രെഗ്നൻസിക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ കാലത്ത് ഇരിക്കുന്ന സ്ത്രീയെ മാനസികമായും ശാരീരികമായും നല്ല ആരോഗ്യത്തോടെ ഇരിക്കാൻ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പ്രഗ്നൻസിയാണ് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിമിഷം. ഇതിലൂടെ ആ സ്ത്രീ കടന്നു പോകണമെങ്കിൽ സ്ത്രീയ്ക്ക് അതിന് ആവശ്യമായ എക്സ്ട്രാ സ്‌ട്രെങ്ത് ആവശ്യമാണ്.
പ്രഗ്നൻസി കഴിഞ്ഞു കഴിഞ്ഞാൽ ആ കുട്ടിയെ വളർത്തുന്നത് വരെ എസ്ട്രാ റെസ്പോൺസിബിലിറ്റി ആണ്. എന്നാൽ പ്രഗ്നൻസികൾ എപ്പോഴും പ്ലാൻ ചെയ്ത് ചെയ്യുന്നതാണ് അതിന്റെ നല്ല റിസൾട്ട്ന് നല്ലത്. ഒരു സ്ത്രീ പ്രഗ്നന്റ് ആകണമെങ്കിൽ ആരോഗ്യകരമായി ആ സ്ത്രീ വളരെ ഹെൽത്തി ആയിരിക്കണം. ആരോഗ്യകരമായി യാതൊരു പ്രശ്നവും ഉണ്ടാകാൻ പാടില്ല. അതുപോലെതന്നെ ഇമോഷണലി സ്റ്റേബിൾ ആയിരിക്കണം. കാരണം പ്രഗ്നൻസി സമയത്ത് നിരവധി ഹോർമോൺ ചാഞ്ചസ് ഉണ്ടാകും.
ഇതെല്ലാം ഹാൻഡ്‌ൽ ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം. പിന്നീട് ഇവർക്ക് ആവശ്യമുള്ളത് സോഷ്യൽ സ്റ്റേബിലിറ്റി ആണ്. ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഒരു സിംഗിൾ പാരന്റ് മാത്രം വർക്ക് ചെയ്തു കഴിഞ്ഞാൽ നമുക്ക് ഫാമിലിയുടെ കാര്യം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. പ്രധാനമായും എല്ലായിടത്തു അച്ഛനും അമ്മയും വർക്ക് ചെയ്യുന്ന അവസ്ഥയാണ് കാണാൻ കഴിയുക. അവരുടെ ജോബ് സെക്യൂരിറ്റി ഇൻഷുർ ചെയ്യുന്നത് വളരെ അത്യാവശ്യമാണ്.
ഏതാണ് പ്രെഗ്നൻസി ആക്കാനുള്ള ഏറ്റവും നല്ല ഏജ് എന്ന് നോക്കാം. 20 മുതൽ 30 വയസ്സുവരെ ഉള്ളതിന്റെ ഇടയിലാണ് ആദ്യത്തെ പ്രഗ്നൻസി ആകാനായി ഏറ്റവും നല്ല സമയം. 22 മുതൽ 29 വരെയാണ് ആദ്യത്തെ പ്രഗ്നൻസിയുടെ ഏറ്റവും നല്ല സമയം എന്ന് പറയുന്നത്. 20 വയസ്സിന് താഴെയുള്ള എല്ലാ പ്രഗ്നൻസി ടീനേജ് പ്രെഗ്നൻസി എന്നാണ് പറയുന്നത്. അതിന്റെ കൂടെ ഒരുപാട് കോംപ്ലിക്കേഷൻസ് ഉണ്ടാക്കാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Arogyam