ഇൻസുലിനെ ഉല്പാദിപ്പിക്കാനും പ്രമേഹത്തെ കുറയ്ക്കാനും ഈയൊരു വെള്ളം മതി. ഇതിന്റെ ഗുണങ്ങൾ ഞെട്ടിക്കും.
നമ്മുടെ ചുറ്റുപാടും കാണാൻ സാധിക്കുന്ന ഒരു ഔഷധസസ്യമാണ് ആര്യവേപ്പ്. ഇതിന്റെ ഇലകൾക്ക് വളരെയധികം കയ്പുരുചി ആയതിനാൽ തന്നെ ഇത് കയ്ക്കുന്ന എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ഇതിനെ എത്രത്തോളം കയ്പ്പ് ഉണ്ടോ അത്രത്തോളം ഗുണങ്ങളും ഇതിൽ …