നിരവധി ആരോഗ്യപ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് യൂറിൻ ഇൻഫെക്ഷൻ. യൂറിൻ പാസ് ചെയ്ത് കഴിഞ്ഞാലും പൂർണ്ണമായി പുറത്തേക്ക് പോയി എന്ന തോന്നലിലായ്‌മ അതുപോലെതന്നെ തുള്ളിത്തുള്ളിയായി പോകുന്ന അവസ്ഥ. ഇതുകൂടാതെ കഠിനമായി പനി ഉണ്ടാവുക ആന്റി ബയോട്ടിക് കഴിച്ചാൽ പോലും രോഗം മാറാതിരിക്കുന്ന അവസ്ഥ കാണാറുണ്ട്. മറ്റു ചിലരിൽ താൽക്കാലികമായി മാറിയെങ്കിലും വീണ്ടും തിരിച്ചു വരുന്ന അവസ്ഥ ഉണ്ടാക്കാറുണ്ട്.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എങ്ങനെ തടയാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആളുകളെ ബുദ്ധിമുട്ടിക്കുന്ന സ്ത്രീകളിൽ ഏറ്റവും കൂടുതലായി കാണുന്ന ആന്റിബയോട്ടിക് ഉപയോഗം ഏറ്റവും കൂടുതലായി വേണ്ടിവരുന്ന ഒരു രോഗത്തെക്കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഒരുപക്ഷേ ഇന്നത്തെ കാലത്ത് യൂറിൻ പാസ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് പുകച്ചിൽ നീറ്റൽ അതുപോലെതന്നെ അടിവയറിൽ ഉണ്ടാകുന്ന കഠിനമായ വേദന യൂറിൻ പാസ് ചെയ്തു കഴിഞ്ഞാൽ പൂർണ്ണമായി പുറത്തേക്ക് പോയി എന്ന് തോന്നൽ ഇല്ലാതിരിക്കുക. അതുപോലെതന്നെ ഇത് ഇറ്റായി വീണു കൊണ്ടിരിക്കുക. അതുപോലെതന്നെ കഠിനമായി പനി പ്രശ്നങ്ങളുള്ള ആളെ ടെസ്റ്റ് ചെയ്യാറുണ്ട്. ഇത് സാധാരണ രീതിയിൽ നോക്കുന്നത് ഇതിനകത്ത് പഴുപ്പ് ഉണ്ടോ എന്നാണ്.
കൂടുതലായിട്ട് പാസ്സിൽസ് ഉണ്ടെങ്കിൽ വീണ്ടും കൾച്ചർ ചെയ്യാനായി അയക്കുന്നതാണ്. ഏത് തരത്തിലുള്ള ബാക്ടീരിയ ആണ് ഇതിന് കാരണം എന്ന് മനസ്സിലാക്കാൻ വേണ്ടിയാണ് ഇത്. പ്രധാനമായും ഇതിന് പ്രധാന കാരണം. ഈ കോളെ എന്ന് പറയുന്ന ബാക്റ്റീരിയ ആണ്. ഏത് ആന്റിബയോട്ടിക് ആണോ അനുയോജ്യമായത് അത് കൊടുക്കുക എന്നതാണ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Healthy Dr