ശ്വാസകോശ ക്യാൻസറിനെ ശരീരം കാണിക്കുന്ന ഇത്തരം ലക്ഷണങ്ങളെ ഇതുവരെയും അറിയാതെ പോയല്ലോ.

ഇന്നത്തെ കാലത്ത് നാം ഓരോരുത്തരും നേരിടുന്ന ഒരു അതിഭീകരമായിട്ടുള്ള ജീവിതശൈലി രോഗമാണ് കാൻസർ. നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങളിലും ഉണ്ടാകുന്ന അമിതമായിട്ടുള്ള കോശ വളർച്ചയാണ് ക്യാൻസർ. ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും ഇത്തരത്തിൽ ക്യാൻസർ രൂപപ്പെടാം. ഈ ക്യാൻസർ കോശങ്ങളെ ശരിയായിവിധം തിരിച്ചറിഞ്ഞ് അതിനെ ചികിത്സിച്ചില്ലെങ്കിൽ ഇത് ഭീകരമാകുകയും മറ്റു പല ഭാഗങ്ങളിലേക്ക് വ്യാപിച്ച് നമ്മുടെ മരണത്തിന്.

വരെ കാരണമാവുകയും ചെയ്യുന്നു. വളരെ തുടക്കത്തിൽ തന്നെ ഇതിനെ തിരിച്ചറിഞ്ഞു ചികിത്സിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇതിനെ മറികടക്കാൻ സാധിക്കും. ഇത്തരത്തിൽ ശരീരത്തിൽ എവിടെയെങ്കിലും ക്യാൻസർ ബാധിക്കുകയാണെങ്കിൽ അത് തിരിച്ചറിയുന്നതിന് വേണ്ടി പല തരത്തിലുള്ള ലക്ഷണങ്ങളുണ്ട്. അമിതമായിട്ടുള്ള ക്ഷീണം പെട്ടെന്ന് തന്നെ ശരീരഭാരം വല്ലാതെ കുറയുക വിശപ്പില്ലായ്മ ഉന്മേഷമില്ലായ്മ എല്ലാം ഇത് കാൻസറിന്റെ ലക്ഷണങ്ങളാണ്.

എന്നാൽ ഓരോ ഭാഗങ്ങളിലുള്ള ക്യാൻസർകൾക്ക് മറ്റു പല ലക്ഷണങ്ങളും കാണിക്കുന്നു. അത്തരത്തിൽ ഒരു ക്യാൻസറാണ് ശ്വാസകോശസംബന്ധമായിട്ടുള്ള ക്യാൻസർ. ഇതിനെ ലങ് ക്യാൻസർ എന്നാണ് പറയുന്നത്. ശ്വാസകോശത്തിൽ ഉണ്ടാകുന്ന ക്യാൻസറുകളാണ് ഇത്. ഇത്തരം ഒരു ക്യാൻസർ ഉണ്ടാക്കുമ്പോൾ അത് ശ്വസനത്തെ ബാധിക്കുന്നു. ശ്വസിക്കുമ്പോൾ നെഞ്ചുവേദന ശ്വാസതടസ്സം മാറാത്ത ചുമ കഫക്കെട്ട് ഒപ്പം രക്തത്തിന്റെ അംശം.

കാണുക എന്നിവയെല്ലാം ശ്വാസകോശ സംബന്ധമായുള്ള ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള ക്യാൻസർ യഥാവിതം തിരിച്ചറിയാതിരുന്നാൽ അത് പലഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. അത് കരളിൽ വ്യാപിക്കുകയാണെങ്കിൽ അത് മഞ്ഞപ്പിത്തമായി പ്രകടമാകുന്നു. അത് എല്ലുകളെ ബാധിക്കുകയാണെങ്കിൽ അത് കഠിനമായിട്ടുള്ള പെയിൻ ഉണ്ടാകുന്നു. തുടർന്ന് വീഡിയോ കാണുക.