മുഖം വെളുക്കാൻ ഇനി വേറൊന്നും ചെയ്യേണ്ട കാപ്പിപ്പൊടി ഉണ്ടായാൽ മതി…

വീട്ടിൽ നിങ്ങൾ ഉപയോഗിക്കുന്ന കാപ്പിപ്പൊടിയുടെ നിങ്ങളറിയാത്ത ചില ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ആരോഗ്യത്തിന് വളരെ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് സ്കിൻ വൈറ്റെനിങ്ങിന് സഹായിക്കുന്ന ചില കാര്യങ്ങളാണ്. കോഫി പൗഡർ ഉപയോഗിച്ച് വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ സ്കിൻ വൈറ്റനിങ് ചെയ്യാൻ സഹായിക്കുന്ന നല്ല ഒരു ടിപ്പാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

ഇത് രണ്ട് സ്റ്റെപ്പായാണ് ചെയ്യുന്നത്. ആദ്യം തന്നെ സ്ക്രബിങ് ചെയുക. അതിനുശേഷം ഫേസ് പാക്ക് കൂടി അപ്ലൈ ചെയ്യേണ്ടതാണ്. രണ്ടു കോഫി പൗഡർ ആണ് ഉപയോഗിക്കേണ്ടത്. ആദ്യം തന്നെ ചെയ്യേണ്ടത് സ്ക്രബ്ബിങ് ആണ്. അതിനുവേണ്ടി ബ്രൂവിന്റെ കോഫി പൗഡർ ആണ് എടുക്കേണ്ടത്. നിങ്ങൾക്ക് ഏത് കോഫീ പൗഡർ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. വീട്ടിലുള്ള സാധാരണ പൊടിച്ചെടുക്കുന്ന കോഫി പൗഡർ ആയാലും കുഴപ്പമില്ല. പിന്നീട് ഇവിടെ ആവശ്യമുള്ളത് നെറ്റ് കഫെ കോഫീ പൗഡർ ഉപയോഗിക്കുകയാണെങ്കിൽ കുറച്ചു കൂടി നല്ല റിസൾട്ട്.

ലഭിക്കുന്നതാണ്. പിന്നീട് ഒരു സ്പൂൺ കോഫീ പൗഡർ ആണ് ഈ പാത്രത്തിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് പഞ്ചസാര കൂടി ചേർത്ത് കൊടുക്കുക. പഞ്ചസാര പൊടിച്ചത് ശേഷം ഉപയോഗിക്കുകയാണെങ്കിൽ കുറച്ചുകൂടി നല്ലതാണ്. പിന്നീട് തരിതരി പൊടിച്ചു എടുക്കുക ആണ് എങ്കിൽ വളരെ നല്ലതാണ്. ഇവിടെ പൊടിക്കാത്ത പഞ്ചസാരയാണ് ഉപയോഗിക്കേണ്ടത്.

പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് അതേ അളവിൽ തന്നെ ഒരു സ്പൂൺ തേൻ കൂടി ചേർത്തു കൊടുക്കുക. പിന്നീട് ഇതെല്ലാം ഒരു നല്ല പോലെ മിസ്സ് ചെയ്തെടുക്കുക. ഒരുപാട് സമയം മിസ്സ്‌ ചെയ്യണ്ട ആവശ്യമില്ല. മിക്സ് ആയി കിട്ടി എന്ന് തോന്നുന്ന സമയത്ത് സ്റ്റോപ്പ്‌ ചെയാം. ഇത് മിസ്സ് ചെയ്യാനായി തേനാണ് ചേർത്ത് കൊടുക്കേണ്ടത്. ഇനി തേൻ ഇല്ലെങ്കിൽ വെളിച്ചെണ്ണ ആയാലും ചേർത്ത് കൊടുത്താൽ മതി. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *