ജീവിതത്തിൽ ഒരിക്കലും മലബന്ധവും കീഴ്വായു ശല്യവും ഇല്ലാതിരിക്കാൻ ഇത്തരം കാര്യങ്ങൾ ആരും കാണാതെ പോകരുതേ.

ദഹനസംബന്ധമായുള്ള പ്രശ്നങ്ങൾ ഏറിവരുന്ന കാലഘട്ടമാണ് ഇത്. കഴിക്കുന്ന ആഹാരങ്ങളെ പോലെ തന്നെ ആഹാരം കഴിക്കുന്ന രീതിയും ഇന്ന് നമുക്ക് വിനയായി കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. അതിനാൽ തന്നെ ദിവസവും ഇത്തരത്തിൽ ദഹന സംബന്ധമായിട്ടുള്ള ഏതെങ്കിലും ഒരു പ്രശ്നമെങ്കിലും അനുഭവിക്കാത്തവരായി ആരും ഉണ്ടാവുകയില്ല. നെഞ്ചിരിച്ചിൽ നെഞ്ചുവേദന പുളിച്ചുതികട്ടൽ വയറുവേദന വയറു പിടുത്തം വയറിളക്കം മലബന്ധം ഗ്യാസ്ട്രബിൾ എന്നിങ്ങനെ.

ഒട്ടനവധി ആയാണ് ഇത് പ്രകടമാകുന്നത്. ഇതിൽ തന്നെ കോമൺ ആയി എല്ലാവരും കാണുന്ന ഒന്നാണ് ഗ്യാസ്ട്രബിൾ. ഇത്തരത്തിലുള്ള ഗ്യാസ്ട്രബിളിലെയും മറ്റു ദഹനസംബന്ധമായുള്ള പ്രശ്നങ്ങളെയും ശരിയായവിധം മറികടന്നില്ലെങ്കിൽ ഇത് വയറിലെ അൾസർ ആയും പിന്നീട് വയറിലെ ക്യാൻസറായും രൂപപ്പെടാം. അത് പിന്നീട് നമ്മുടെ ജീവൻ തന്നെ ഇല്ലാതായി തീരുന്നതിന് കാരണമാകാവുന്നതാണ്.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ജീവിതത്തിൽ നേരിടുമ്പോൾ നാം ഏവരും ഗുളികകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ ഗുളികകൾ കഴിച്ചതുകൊണ്ട് ഇതിനെ മറികടക്കുന്നതിനും അപ്പുറം ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കടക്കാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. അതിനായി തന്നെ നമ്മുടെ ശരീരത്തിലേക്ക് ആസിഡിറ്റി കൊണ്ടുവരാൻ സാധ്യതയുള്ള ഭക്ഷണങ്ങളെ പൂർണമായും ഒഴിവാക്കുകയും അതിനെ എതിർക്കാൻ കഴിയുന്ന ഭക്ഷണങ്ങളെ കഴിക്കുകയും ആണ് വേണ്ടത്.

അത്തരത്തിൽ നമ്മുടെ ദഹന വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ഒരു ഭക്ഷ്യ പദാർത്ഥമാണ് തൈര്. തൈരിനെ പുളിരസം ആയതിനാൽ തന്നെ ഒട്ടുമിക്ക ആളുകളും അത് കഴിക്കാൻ താല്പര്യപ്പെടാറില്ല. എന്നാൽ ഇതിൽ അടങ്ങിയിട്ടുള്ള ബാക്ടീരിയകൾ നമ്മുടെ ചെറുകുടലിലെ നല്ല ബാക്ടീരിയകളെ വളർത്തുന്നതിനും ചീത്ത ബാക്ടീരിയകളെ പ്രവർത്തനം കുറയ്ക്കുന്നതിനും സഹായകരമാണ്. അതിനാൽ ഭക്ഷണത്തോടൊപ്പം തൈര് ഉൾപ്പെടുത്തുന്നത് ഉത്തമമാണ്.തുടർന്ന് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *