എല്ലാവർക്കും വളരെയേറെ സഹായകരമായ ഇൻഫർമേഷൻ ആണ് ഇവിടെ നിങ്ങള്മായി പങ്കുവെക്കുന്നത്. പല ആളുകളിലും രാവിലെ എഴുന്നേൽക്കുന്ന സമയത്ത് തന്നെ അമിതമായ ക്ഷീണം കണ്ടുവരാറുണ്ട്. അത് പോലെ തന്നെ തുടർച്ചയായി ഇൻഫെക്ഷൻ വന്നു പോകുകയും. അതുപോലെതന്നെ തലവേദന വന്നു പോവുകയും തല പെരുപ്പ് ഉണ്ടാവുക എന്ത് കാര്യങ്ങൾ ചെയ്യുമ്പോൾ ആണെങ്കിലും കോൺസെൻട്രേഷൻ ഇല്ലാത്ത അവസ്ഥ. കയ്യിലേക്ക് കാലിലേക്ക് വേദന ഉണ്ടാവുക. ഉറക്കം കൃത്യമല്ലാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ചിലപ്പോൾ രക്തക്കുറവ് പ്രശ്നങ്ങൾ ആയിരിക്കാം. അല്ലെങ്കിൽ വിളർച്ച ഉണ്ട് എന്ന് പറയാം.
പ്രായ ഭേദം അന്യേ പല ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് വിളർച്ച അതുപോലെതന്നെ രക്തക്കുറവ് എന്ന് പറയുന്നത്. ഇത് പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. നമ്മൾ സാധാരണ ബ്ലഡ് ടെസ്റ്റ് ചെയ്യുന്ന സമയത്ത് പലപ്പോഴും ശ്രദ്ധിച്ചു കാണും ചുവന്ന രതാണുക്കളിലും അല്ലെങ്കിൽ ശീത രക്താണുക്കളിലും അല്ലെങ്കിൽ ഹീമോഗ്ലോബിനിൽ വരുന്ന വേരിയേഷൻ മൂലം നമ്മുടെ ശരീരത്തിലെ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കൊണ്ടുവരാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കാതെ വിളർച്ച ഉണ്ടാകുന്നത് അതുപോലെതന്നെ രക്തക്കുറവ് ഉണ്ടാക്കുന്നത് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ്.
അതുപോലെതന്നെ ഇത് എങ്ങനെ വീട്ടിൽ തന്നെ എങ്ങനെ മാനേജ് ചെയ്യാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. രക്തക്കുറവ് എന്ന് പറയുകയാണെങ്കിൽ പല കാരണങ്ങൾ കൊണ്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകാറുണ്ട്. ഒന്നെങ്കിൽ രക്തം പ്രൊപ്പർ ആയി ഉണ്ടാക്കുന്നുണ്ടാകില്ല. അല്ലെങ്കിൽ നമ്മുടെ നമ്മുടെ ബോഡിയിൽ പ്രോപ്പർ ബ്ലഡ് ഉണ്ടാകും ഇത് മറ്റേതെങ്കിലും തരത്തിൽ നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയും ഉണ്ടാകാം. ഇത്തരം സന്ദർഭങ്ങളിൽ വിളർച്ച പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം.
ഇതിൽ ഏറ്റവും പ്രധാനമായി കാണുന്നത് ചുവന്ന രക്താണുക്കളിൽ ഉണ്ടാകുന്ന ഏറ്റുക്കുറച്ചലാണ്. നമ്മുടെ രക്തത്തിൽ ഹീമോഗ്ലോബിനാണ് നമ്മുടെ ശരീരത്തിന് വേണ്ട ഓക്സിജൻ ഓരോ കോശങ്ങളിലേക്കും വഹിച്ചു കൊണ്ടുപോകുന്നത്. ഹീമോഗ്ലോബിൻ കുറയുന്ന സമയത്ത് ശരീരത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കില്ല. ഇതുമൂലം ഇടയ്ക്കിടെ തലവേദന ഉണ്ടാകുന്ന തലകറക്കം ഉണ്ടാകുന്നു. അതുപോലെതന്നെ മാസങ്ങളോളം ക്ഷീണം കണ്ടുവരുന്നത് ഇത് മൂലം ആണ്. കാലുകളിൽ നീർക്കെട്ട് ഉണ്ടാവുന്നതുപോലും rbc കുറയുന്നത് കാരണമാകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health