രക്തക്കുഴൽ ഇനി ക്ലീൻ ആയിരിക്കും..!! ജീവിതത്തിൽ ഇങ്ങനെ ചെയ്താൽ മതി… കൊളസ്ട്രോൾ അലിഞ്ഞുപോകും…|Control your portion size

ജീവിതശൈലി അസുഖങ്ങൾ കൊണ്ട് ഇന്ന് നിറഞ്ഞിരിക്കുകയാണ്. ഓരോരുത്തരിലും ഓരോ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ കാണാൻ കഴിയും. ഇന്ന് ഒരു വീട് എടുത്താൽ ഒരാൾക്കെങ്കിലും പ്രമേഹം കാണും. ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതലായി കണ്ടുവരുന്ന പ്രശ്നങ്ങളാണ് കൊളസ്ട്രോൾ പ്രമേഹം ബിപി തുടങ്ങിയവ. ഹാർട്ട് അറ്റാക്ക് ഒഴിവാക്കാനായി മരുന്ന് കഴിക്കുന്നവരുടെയും ഓപ്പറേഷന് വിധേയമാകുന്നവരുടെയും എണ്ണം ക്രമദീമായി വർദ്ധിച്ചു വരികയാണ്. മരുന്നുകളും ഓപ്പറേഷനുകളും ഹാർട്ടറ്റാക്ക് കുറയ്ക്കുമോ.

എന്തുകൊണ്ടാണ് വളരെ ഹെൽത്ത് കോൺഷ്യസ് ആയ കൃത്യമായി വ്യായാമം ചെയ്യുന്നവർ പെട്ടെന്ന് ജിമിലെ വർക്ക് ഔട്ട് കഴിഞ്ഞ് അല്ലെങ്കിൽ കളിക്കിടയിൽ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിക്കുന്നത് കാണാറുണ്ട്. ഹാർട്ടറ്റാക്ക് വരാൻ സാധ്യതയുണ്ടോ എന്ന് എങ്ങനെ മുൻകൂട്ടി അറിയാൻ സാധിക്കും. ഹാർട്ട് അറ്റാക് തടയാൻ എന്താണ് ചെയ്യാൻ കഴിയുക. ആദ്യമായി പെട്ടെന്നുണ്ടാകുന്ന ഹാർട്ടറ്റാക്ക് എങ്ങനെ സംഭവിക്കുന്നു എന്ന് നോക്കാം. രണ്ടു കാരണങ്ങൾ കൊണ്ട് ഹാർട്ടറ്റാക്ക് ഉണ്ടാകുന്നു. ഹാർട്ട് സംബന്ധമായ പ്ലംബിംഗ് പ്രോബ്ലംസ് മൂലം ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം.

ഇതുകൂടാതെ വയറിങ് പ്രശ്നങ്ങൾ മൂലവും ഇത് ഉണ്ടാകാം. പ്ലംബിംഗ് പ്രോബ്ലംസ് എന്തെല്ലാം ആണെന്ന് നോക്കാം. ബ്ലോക്ക് ഇത്തരത്തിൽ എവിടെയെങ്കിലും ഉണ്ടായാൽ ഹാർട്ടറ്റാക്ക് ഉണ്ടാകാം. ഇത്തരത്തിൽ ബ്ലോക്ക് ഉണ്ടോ എന്ന് അറിയാനാണ് ആജിയോഗ്രം ചെയ്തു നോക്കുന്നത്. ഇതുകൂടാതെ ഉള്ളത് വയറിങ് പ്രോബ്ലം ആണ്. ഇതിൽ വരുന്ന എന്തെങ്കിലുമാണ് എറർ ആണ് ഹൃദയത്തിന്റെ റിഥം തെറ്റിക്കാനും. ബ്ലഡ് സ്റ്റാറ്റിക് ആയി കഴിഞ്ഞാൽ അവിടെ ക്ലോട്ട് വരാനുള്ള സാധ്യതയുണ്ട്.

ഈ ക്ലോട് രക്തകുഴലിൽ പോയി അടിഞ്ഞാലാണ് പെട്ടെന്ന് ഒരു ഹാർട്ടറ്റാക്ക് ഉണ്ടാക്കാനുള്ള സാധ്യത ഉള്ളത്. ഇത് രക്തം ആവശ്യത്തിന് കിട്ടാത്ത സാഹചര്യം ഉണ്ടാവുക. എങ്ങനെയാണ് ഹാർട്ടറ്റാക്ക് സാധ്യത നേരത്തെ കണ്ടെത്തുക എന്ന് നോക്കാം. അതിനായി ബേസിക് ടെസ്റ്റുകൾ പല ടെസ്റ്റുകൾ ഉണ്ട്. ഇതുവഴി സാധ്യത ഉണ്ടോ എന്ന് നോക്കാവുന്നതാണ്. സിമ്പിൾ ആയി നോക്കുകയാണെങ്കിൽ ബിപി. ബിപി കൂടുകയാണെങ്കിൽ ഹൃദയാഘാതത്തിന് സാധ്യത വളരെ കൂടുതലാണ്. പൾസ് റേറ്റ് നോക്കിയാണ് പെട്ടെന്ന് ബീറ്റ് കൂടുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കുക. അതുപോലെതന്നെ വെയ്റ്റ് കൂടിയാലും ഇത്തരം പ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *