മല്ലിയിലയും വെളുത്തുള്ളിയും ഇനി മാസങ്ങളോളം കേടുവരാതെ സൂക്ഷിക്കാം… ഈ ചെറിയ കാര്യം ചെയ്താൽ മതി…

ഇന്ന് എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരം ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ഇത്. എല്ലാ വീട്ടുകാരുടെയും പണി പെട്ടെന്ന് തീർക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതുപോലെതന്നെ മല്ലിയില വളരെ പെട്ടെന്ന് ചീത്തയായി പോകുന്ന അവസ്ഥ കാണാറുണ്ട്. ഒരു കറിയിൽ എടുത്തിട്ട് അതിനുശേഷം ഫ്രിഡ്ജിൽ വയ്ക്കുകയും പിന്നീട് വീണ്ടും മറ്റൊരു കരയിൽ ഇടാൻ നോക്കുമ്പോൾ അത് ചീഞ്ഞു പോകുന്ന അവസ്ഥ കാണാറുണ്ട്. മല്ലിയിലയും അതുപോലെതന്നെ വെളുത്തുള്ളിയും എത്ര കാലം വേണമെങ്കിലും കേടുവരാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്.

അതുപോലെതന്നെ മല്ലിയിലയും വെളുത്തുള്ളിയും കുറേക്കാലം കേടുവരാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ വെളുത്തുള്ളി എങ്ങനെ ക്ലീൻ ചെയ്തെടുക്കാം നന്നാക്കിയെടുക്കാൻ തുടങ്ങിയി ടിപ്പുകൾ കൂടി ഇവിടെ കാണാൻ കഴിയും. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മല്ലിയില വാങ്ങുമ്പോൾ തന്നെ ഇതിൽ ചില ഇലകൾ പഴുത്ത് കറുത്ത നിറത്തിൽ കാണാൻ കഴിയും.

ആദ്യം തന്നെ അത്തരത്തിലുള്ള ഇലകൾ നല്ല മല്ലിയിലയിൽ നിന്ന് മാറ്റിയെടുക്കണം. ഈ ഇല ഒപ്പം ഇരിക്കുമ്പോഴാണ് മല്ലിയില വേഗം ചീത്തയായി പോകുന്നത്. അത്തരത്തിലുള്ള ഇലകൾ വേഗം തന്നെ മാറ്റിയെടുക്കാം. അതുപോലെതന്നെ ചെറിയ പുല്ലുകൾ ഉണ്ടാകും അതും പെട്ടെന്ന് മാറ്റി കളയാം. മല്ലിയില എങ്ങനെ വാടാതെ സൂക്ഷിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. ആദ്യം തന്നെ വേര് കട്ട് ചെയ്തു മാറ്റുക. പിന്നീട് ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക.

ഇതിലേക്ക് ഒരു സ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക. മല്ലിയിലയിൽ ഉണ്ടാവുന്ന കീടനാശിനി അംശം മാറ്റിയെടുക്കാനും ഫ്രഷ് ആയിരിക്കാനും വിനാഗിരി ചേർത്ത് വെള്ളത്തിൽ കഴുകുന്നത് നല്ലതാണ്. പിന്നീട് ഇത് നല്ല വെള്ളത്തിൽ കഴുകി എടുക്കുക. പിന്നീട് ഇത് ഒരു ടവലിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇതിൽ വെള്ളം വറ്റിച്ചെടുക്കുക. പിന്നീട് ഇത് ഒരു കണ്ടെയ്നർ ബോസിലേക്ക് വെച്ചു കൊടുക്കാം. ഒട്ടും വെള്ളത്തിന്റെ അംശമില്ലാത്ത എയർ ടൈറ്റ് ആയ ബോക്സിലേക്ക് വേണം വെച്ചുകൊടുക്കാൻ. ഈ രീതിയിൽ സൂക്ഷിക്കുകയാണെങ്കിൽ രണ്ടാഴ്ച വരെ കേടുകൂടാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *