എല്ലാവർക്കും ഉപകാരപ്പെടുന്ന കുറച്ച് കിച്ചൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഇത് നിങ്ങളെ വളരെയേറെ സഹായിക്കും. ആദ്യത്തെ ടിപ്പ് തക്കാളി എങ്ങനെ കുറേക്കാലം കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും എന്നാണ് ഇവിടെ പറയുന്നത്. എല്ലാവരും ചെയ്യുന്ന ഒരു ട്രിക്ക് ഉണ്ട്. സാധാരണ ന്യൂസ് പേപ്പറിൽ പൊതിഞ്ഞിരിക്കും. അല്ലെങ്കിൽ ഒരു ടിഷ്യു എടുത്ത ശേഷം അതിൽ പൊതിഞ്ഞിരിക്കും.
ഇങ്ങനെ ചെയ്താൽ കുറെ കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്നതാണ്. ഇതിനേക്കാൾ എളുപ്പത്തിലുള്ള ചില ട്രിക്കുകൾ ഉണ്ട്. ഇനിമുതൽ തക്കാളി കേടു വരാതെ സൂക്ഷിക്കാൻ ടിഷ്യൂ പേപ്പർ വേണ്ട അതുപോലെ തന്നെ ന്യൂസ് പേപ്പർ ആവശ്യമില്ല. ഒരു കഷ്ണം സെല്ലോടേപ്പ് മാത്രം മതിയാകും. ഒരു ചെറിയ കഷണം തക്കാളി എടുത്തശേഷം തക്കാളിയുടെ നടുഭാഗത്ത് ഞെട്ടിയുടെ ഭാഗത്ത് ഒട്ടിച് വെക്കുക.
ഇങ്ങനെ ചെയ്താൽ തക്കാളി പെട്ടെന്ന് ചീഞ്ഞു പോവില്ല. ഇനി അടുത്ത ടിപ്പ് നോക്കാം. പഴം വാങ്ങുമ്പോൾ പഴം പെട്ടെന്ന് തന്നെ കറുക്കാറുണ്ട്. ഇത് കുറച്ച് സ്റ്റോർ ചെയൻ എന്ത് ചെയ്യാൻ കഴിയും എന്ന് നോക്കാം. ബുധനാഴ്ച ചെറിയൊരു പ്ലാസ്റ്റിക് കവർ ആണ് ആവശ്യമാണത്.
പിന്നീട് ഇത് പഴത്തിന്റെ ഞെട്ടിയുടെ ഭാഗത്ത് ചുറ്റിവയ്ക്കുക. ഇങ്ങനെ എയർ ടൈറ്റ് ആയി ചുറ്റിവച്ച് കഴിഞ്ഞൽ പഴം ഇനി പെട്ടെന്ന് പഴുക്കില്ല. വളരെ പെട്ടെന്ന് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen