10 മിനിറ്റ് കൊണ്ട് ഇനി പൂ പോലെ അപ്പം റെഡിയാക്കാം..!! കുക്കർ മാത്രം മതി…|cooker appam recipe

വളരെ എളുപ്പത്തിൽ തന്നെ നല്ല പൂ പോലെ അപ്പം വീട്ടിൽ തയ്യാറാക്കി എടുക്കാം. അതിന് സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. 10 മിനിറ്റ് കൊണ്ട് അരച്ച ഉടനെ തന്നെ നല്ല സോഫ്റ്റ് ആയി അപ്പവും ഗ്രീൻപീസ് കറി യും അതിനു കോമ്പിനേഷനായി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

അപ്പം എങ്ങനെ പെർഫെക്ട് ആയി തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. രണ്ടു കപ്പ് പച്ചരി ആണ് എടുക്കുന്നത്. നല്ലതുപോലെ കഴുകി വെള്ളം ഒഴിച്ച് ഇടുക. രണ്ടു മണിക്കൂർ സമയം ഇത് കുതിർത്ത് വെക്കുക. പിന്നീട് വേണം ഇത് അരിച്ചെടുക്കാൻ. പച്ചരി നല്ലപോലെ കുതിർന്ന വീർത്തു വരുന്നതാണ്. പിന്നീട് അരയ്ക്കാൻ തുടങ്ങാവുന്നതാണ്. അരിയിലെ വെള്ളം എല്ലാം ഊറ്റി വെച്ചിട്ടുണ്ട്. ഇനി ഒരു ജാർ എടുത്ത് വയ്ക്കുക. ഇതിലേക്ക് അരിയിട്ട് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു കപ്പ് തേങ്ങ ഇട്ടുകൊടുക്കുക.

പിന്നെ ആവശ്യമുള്ളത് ഒരു കപ്പ് ചോറ് ആണ്. കാൽ ടീസ്പൂൺ ഈസ്റ്റ് ഇട്ടു കൊടുക്കുക. കാൽ ടീസ്പൂൺ ഉപ്പ് ഇട്ടു കൊടുക്കുക. പിന്നീട് ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. പിന്നീട് ചേർത്തു കൊടുക്കേണ്ടത് ഒരു കപ്പ് വെള്ളം ആണ്. അരി അളന്ന അതേ കപ്പില് ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് കൊടുക്കുക. ഇത് നല്ലപോലെ തന്നെ അരച്ചെടുക്കുക. പിന്നീട് മറ്റൊരു പാത്രത്തിലേക്ക് ഇത് ഒഴിച്ചു കൊടുക്കുക. അരി അരച്ച് 10 മിനിറ്റ് കൊണ്ട് തന്നെ അപ്പം ഉണ്ടാക്കുന്ന ടിപ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഒരു കുക്കർ എടുക്കുക പിന്നീട് ഇതിലേക്ക് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് മാവ് ഒഴിച്ച പാത്രം കുക്കറിൽ ഇറക്കി വയ്ക്കുക. പിന്നീട് കുക്കർ അടച്ച ശേഷം 10 മിനിറ്റ് കഴിഞ്ഞ് തുറന്നു നോക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ മാവ് പുളിച്ചു പൊങ്ങി വരുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. നിങ്ങൾക്ക് അറിയാമെങ്കിൽ നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *