ഇന്നത്തെ കാലത്ത് മനുഷ്യന് കാർന്നുതിന്ന ഒരു അസുഖമായി കാൻസർ മാറി കഴിഞ്ഞു. പണ്ടുകാലത്ത് അപേക്ഷച് ക്യാൻസർ രോഗികൾക്ക് ഇന്നത്തെ കാലത്ത് വലിയ രീതിയിലുള്ള വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് ആമാശയത്തിൽ വരുന്ന ക്യാൻസറിനെ പറ്റിയാണ്. സാധാരണയായി കണ്ടുവരുന്ന ക്യാൻസറാണ് ആമാശ ക്യാൻസർ.
സ്റ്റോമക് ക്യാൻസർ പലപ്പോഴും കണ്ടു പിടിക്കുന്നത് തന്നെ വളരെ വൈകിയാണ്. സാധാരണ രീതിയിൽ കാൻസറിന് നാല് സ്റ്റേജുകൾ ആണ് കണ്ടുവരുന്നത്. ഇത് പലപ്പോഴും കണ്ടു പിടിക്കുന്നത് മൂന്നാമത്തെയോ നാലാമത്തെയോ സ്റ്റേജിലാണ്. ഒന്നാമത്തെ അല്ലെങ്കിൽ രണ്ടാമത്തെ സ്റ്റേജിൽ ക്യാൻസർ കണ്ടെത്തുന്നത് വളരെ കുറവാണ്. പലപ്പോഴും സ്റ്റോമക്ക് ക്യാൻസറുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഇല്ല എന്നതുകൊണ്ട് തന്നെയാണ്.
വൈകിയ സ്റ്റേജിൽ ഇത് കണ്ടുപിടിക്കുന്നത്. ചില രാജ്യങ്ങളിൽ ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ സ്റ്റൊമക് കാൻസർ വളരെ കൂടുതലാണ്. ഇന്ത്യയുമായി കമ്പയർ ചെയ്യുമ്പോൾ വളരെ കോമൺ ആയി കാണുന്ന ഒന്നാണ് ഇത്. അവിടെ അതുകൊണ്ടുതന്നെ രോഗം നേരത്തെ കണ്ടെത്താനുള്ള സ്ക്രീനിംഗ് ചെയ്യുന്നുണ്ട്. സാധാരണ കാണുന്ന ലക്ഷണങ്ങൾ തടി പെട്ടെന്ന് കുറയുക വിശപ്പില്ലായ്മ ഭക്ഷണം കുറച്ചു കഴിക്കുമ്പോൾ തന്നെ വയറു നിറഞ്ഞ പോലെ.
തോന്നുക. അല്ലെങ്കിൽ മലത്തിലൂടെ കറുത്ത നിറത്തിൽ മലം പോകാം ഭാരം കുറഞ്ഞുവരുന്നത് വിശപ്പില്ലായ്മ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. പല അസുഖങ്ങൾക്കും ഈ ലക്ഷണങ്ങൾ കാണാം. അതുകൊണ്ടുതന്നെ രോഗി ഒരു ഡോക്ടറെ കണ്ട് അസുഖം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.