വീട്ടിൽ മീൻ വാങ്ങുകയാണെങ്കിൽ പിന്നീട് അത് ക്ലീൻ ആക്കി എടുക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. ഇന്ന് ഇവിടെ നിങ്ങളും മായി പങ്കുവെക്കുന്നത് മീൻ എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ്. മീൻ ക്ലീൻ ചെയ്യുന്നത് കത്തി ഉപയോഗിച്ച് അല്ല. പുതിയ ഒരു ടെക്നിക് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണിത്. ഇത് ഉപയോഗിച്ച് എത്ര കിലോ മീൻ വേണമെങ്കിലും വളരെ എളുപ്പത്തിൽ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്.
അതുപോലെതന്നെ ക്ലീൻ ആക്കി എടുത്ത മീനിന്റെ ഉളുമ്പ് മണം എങ്ങനെ പോകും എന്നാണ് ഇവിടെ പറയുന്നത്. അതുപോലെ തന്നെ കയ്യിലുള്ള സ്മെല്ല് മാറ്റിയെടുക്കാൻ എന്താണ് ചെയ്യേണ്ടത്. അത്തരത്തിൽ രണ്ടുമൂന്ന് ടിപ്പുകൾ ചേർന്നുള്ള വീഡിയോ ആണ് ഇവിടെ കാണാൻ കഴിയുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ് ഇത്.
ഇവിടെ ക്ലീൻ ചെയ്യാനായി ഏത് മീൻ വേണമെങ്കിലും എടുക്കാവുന്നതാണ്. ഈ യൊരു രീതിയിൽ ക്ലീൻ ചെയ്യുകയാണെങ്കിൽ ഒരുപാട് ചെതുമ്പൽ തെറിച്ചു പോവുകയോ അധിക പണി യൊന്നും ഉണ്ടാകില്ല. ഇനി രണ്ടു മീനും സെപ്പേരെറ്റ് ആയി ക്ലീൻ ചെയ്യാനായി മാറ്റിവയ്ക്കുക.
ആദ്യം തന്നെ മത്തി എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽനിന്ന് മീൻ എടുത്തു ക്ലീൻ ചെയ്യുകയാണെങ്കിൽ. പെട്ടെന്ന് തന്നെ മീൻ ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. നമ്മുടെ വീട്ടിൽ തന്നെ ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് ഇത് തയ്യാറാക്കാൻ സാധിക്കും. ഇനി വളരെ പെട്ടെന്ന് തന്നെ ചിതമ്പൽ ഇളകി പോകുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World