അടുക്കളയിൽ വളരെയേറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തികച്ചും വ്യത്യസ്തമായ വെറൈറ്റി ആയ ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇഡലിയും ദോശയും അപ്പവും കഴിക്കുന്ന ഏതു മലയാളിക്കും ഇഷ്ടപ്പെടുന്ന ഉപയോഗപ്പെടുന്ന ഒരു ടിപ്പു കൂടിയാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. നാലു അഞ്ചു ദിവസത്തേക്ക് ദോശമാവ് അല്ലെങ്കിൽ മാവ് അരച്ചു വയ്ക്കുന്നവരാണ് കൂടുതൽ പേരും.
എന്നാൽ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ രണ്ടുദിവസം കഴിഞ്ഞാൽ തന്നെ മാവ് പുളിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. എന്തൊക്കെ ചെയ്താലും ഇതുതന്നെയാണ് അവസ്ഥ. എന്നാൽ ഇനി പുളിക്കില്ല. ഇനി മാവ് പുളിക്കാതിരിക്കാൻ ദേ ഈ വിദ്യ ചെയ്താൽ മതി. വെറ്റിലയുടെ ഇലയാണ് ഇതിനായി ആവശ്യമുള്ളത്. ഇത് നന്നായി കഴുകുക. അതിനുശേഷം ഇത് മാവിലേക്ക് ഇട്ടു കൊടുത്ത ശേഷം ഫ്രിഡ്ജിലേക്ക് വെച്ച് കൊടുക്കുക. ഇങ്ങനെ ആണെങ്കിൽ ഇല ഉള്ളിടത്തോളം ഫ്രിഡ്ജിൽ വെച്ച് കഴിഞ്ഞാൽ മാവ് പുളിച്ചു പോകില്ല.
ഫ്രിഡ്ജിൽ വെച്ചാൽ മാവ് പുളിക്കില്ല എന്ന് പറയും. എന്നാൽ രണ്ടു ദിവസം കഴിയുമ്പോൾ അപ്പം മാവ് ആണെങ്കിലും ദോശമാവ് ആണെങ്കിലും ഇഡലി മാവ് ആണെങ്കിലും പുളിച്ചു വരുന്നതാണ്. ഇത് ഈ രീതിയിൽ ചെയ്ത് മൂടിവയ്ക്കുകയാണെങ്കിൽ ഒരാഴ്ച കഴിഞ്ഞാലും മാവ് പുളിക്കില്ല വെറ്റില്ല ചീത്തയാവില്ല. എല്ലാവർക്കും ചെയ്യാവുന്ന ഒന്നാണ് ഇത്. 100% ഉപകാരപ്പെടുന്ന ഒന്നു കൂടിയാണ് ഇത്. ആർക്കും അറിയാത്ത ടിപ്പ് ആണ് ഇത്.
അതുപോലെതന്നെ കടലക്കറി ഉണ്ടാക്കുമ്പോൾ നല്ല കൊഴുപ്പ് കിട്ടാനായി തേങ്ങാപ്പാൽ ഒഴിക്കാറുണ്ട് തേങ്ങ അരച്ച് ചേർക്കാം ചില സമയങ്ങളിൽ ഉരുളക്കിഴങ്ങ് കൂടി വേവിച്ച ശേഷം ഉടച്ചു ചേർക്കാവുന്നതാണ്. ഇതല്ലെങ്കിൽ കുറച്ചുകൂടി കൊഴുപ്പ് കിട്ടാനായി കുറച്ച് കടല വേവിച്ച ശേഷം കുറച്ചു മാറ്റിവയ്ക്കുക ഇത് കൈകൊണ്ട് ഉടച്ചു മിക്സ് ചെയ്ത് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്താൽ കടല കറിക്ക് നല്ല കൊഴുപ്പ് കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.