കുറച്ച് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി മുന്തിരി ആണ് ആവശ്യം ഉള്ളത്. മുന്തിരി നല്ല രീതിയിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി മുന്തിരി വാങ്ങി വെറുതെ തിന്നു മടുത്തു എങ്കിൽ ഈ കാര്യങ്ങൾ ചെയ്യാവുന്നതാണ്. സോഡാപ്പൊടി എടുക്കുക പിന്നീട് ഇത് കുറച്ചുനേരം വെക്കുക. പിന്നീട് ഇത് 15 മിനിറ്റ് സമയം കഴിഞ്ഞശേഷം എടുക്കുക.
ഇത് രണ്ടുമൂന്നു തവണ കഴുകിയെടുത്ത ശേഷം മാത്രം ഉപയോഗിക്കുക. ഒരിക്കലും വെറുതെ വെള്ളത്തിൽ കഴുകി ഉപയോഗിക്കരുത്. ഇതിൽ ധാരാളം മരുന്നുകൾ അടിക്കുന്നുണ്ട്. പിന്നീട് കഴിക്കാവുന്നതാണ്. കറിവേപ്പില കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കറിവേപ്പില ഉപയോഗിക്കുന്ന സമയത്ത് കുറച്ചു ഉപയോഗിച്ച് പിന്നീട് ബാക്കിയുള്ളത്.
എടുത്ത് വയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മരുന്ന് അടിച്ച സാധനം വാങ്ങി കഴിച്ച് ശരീരം കളയുന്നതിനേക്കാൾ നല്ലത് നല്ല വൃത്തിയുള്ളത് വാങ്ങി ഒന്നര മാസം വരെ ഉപയോഗിക്കുക ആണ് നല്ലത്. ഒരു ബോക്സിൽ സാധാരണ ന്യൂസ് പേപ്പർ വെക്കുക. ഇതിലേക്ക് കറിവേപ്പില തണ്ട് കഴിഞ്ഞു ഓരോ കതിർപ്പ് ഇറക്കി വെക്കുക ഇങ്ങനെ ഈ രീതിയിൽ സൂക്ഷിക്കാൻ സാധിക്കുന്നതാണ്.
ഇങ്ങനെ ചെയ്ത ശേഷം ഇതിന്റെ മുകളിലും പേപ്പർ ഉപയോഗിച്ച് പൊതിഞ്ഞു വയ്ക്കുക. ഇനി ഫ്രിഡ്ജ് ഇല്ലെങ്കിലും എങ്ങനെ മാവ് പൊളിച്ചു പോകാതെ സൂക്ഷിക്കാം എന്ന് നോക്കാം. ഇതിനായി ആവശ്യമുള്ളത് ഒരു ഇലയാണ്. വെറ്റില ആണ് ഇത്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips