തുണികളിലുണ്ടാകുന്ന കറുത്ത കരിമ്പിൻപുളികളും കറയുമെല്ലാം തന്നെ ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ വെള്ള വസ്ത്രങ്ങളിലാണ് കരിമ്പൻ പിടിക്കാറ്. എന്നാൽ നേരത്തെ തന്നെ ചില കാര്യങ്ങൾ ചെയ്താൽ ഇനി കരിമ്പൻ വരില്ല. ഇത്തരത്തിൽ കരിമ്പൻ ഇനി വസ്ത്രങ്ങളിൽ വരാതിരിക്കാനുള്ള ചില കാര്യങ്ങളാണ്.
ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി പെർ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് വസ്ത്രങ്ങളിൽ കരിമ്പൻ പുള്ളികൾ കുത്തുന്നത്. പ്രത്യേകിച്ച് വെള്ള വസ്ത്രങ്ങളിലും തോർത്തിലും ആണ് നിറയെ കരിമ്പൻ പുള്ളി പിടിക്കുന്നത്. മഴക്കാലത്ത് ആണ് ഇതിന് കൂടുതൽ സാധ്യത ഉള്ളത്. എന്നാൽ ഇങ്ങനെ കരിമ്പൻ പുള്ളികൾ പിടിക്കാതിരിക്കാൻ കഴുകുമ്പോൾ തന്നെ എന്ത് ചെയ്യാൻ സാധിക്കും.
എന്ന് കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കഴുകുന്നതിന് മുമ്പ് ഒരു കാര്യം ചെയ്തു കഴിഞ്ഞാൽ പിന്നീട് ഇതിൽ കരിമ്പൻപുളികൾ ഉണ്ടാകില്ല. ആദ്യം തന്നെ ഒരു പാത്രം എടുക്കുക. ഇതിലേക്ക് ചെറിയ ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യം കുറച്ച് സോപ്പ് പൊടിയാണ്.
പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചെറുനാരങ്ങയാണ്. ഇതിന്റെ നീര് പിഴിഞ്ഞെടുക്കുക. പിന്നീട് ഇത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് കഴുകേണ്ട വസ്ത്രങ്ങൾ ഇതിൽ മുക്കി വയ്ക്കുക. നന്നായി മുങ്ങിയിരിക്കേണ്ടതാണ്. ഇങ്ങനെ ആണെങ്കിൽ വസ്ത്രങ്ങളിൽ കരിമ്പ പിടിക്കാതിരിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks