മൈഗ്രയിൻ തലവേദനയാണോ ഇനി ഉണ്ടാകില്ല..!! ഇനി ഈ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റാം…

തലവേദന മൂലം കഷ്ടപ്പെടുന്ന നിരവധി ആളുകൾ ഉണ്ട്. കഠിനമായ വേദനയും വലിയ രീതിയിലുള്ള ബുദ്ധിമുട്ട് അസ്വസ്ഥത എന്നിവയെല്ലാം സന്ദർഭങ്ങളിൽ ഉണ്ടാക്കാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പല കാരണങ്ങൾ കൊണ്ട് മൈഗ്രേൻ തലവേദന ഉണ്ടാകാറുണ്ട്. ഉറക്കം കുറവ് കൂടുതൽ സമയം കമ്പ്യൂട്ടർ പോലുള്ള ഉപകരണങ്ങളിൽ നോക്കിയിരിക്കുന്നത്. വെയിൽ കൊള്ളുന്നത് എന്നിവയെല്ലാം ഇത്തരം.

പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത് എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ പല തരത്തിലുള്ള ക്രീമുകളും പുരട്ടാറുണ്ട്. വളരെ നാച്ചുറൽ ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. മൈഗ്രേൻ കൃത്യമായ കാരണം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എങ്കിലും. തലച്ചോറിന് പ്രവർത്തനങ്ങളിൽ വരുന്ന മാറ്റങ്ങളാണ് അതുപോലെ തന്നെ.

കൂടുതലായിട്ടും സ്‌ട്രെസ്സ് വന്നാൽ മൈഗ്രൈൻ ഉണ്ടാകാറുണ്ട്. കടുത്ത ചൂടു അല്ലെങ്കിൽ തണുപ്പ് അതുപോലെതന്നെ ഉറങ്ങാതിരിക്കുക ഈ അവസരങ്ങളിലും മൈഗ്രൈൻ ഉണ്ടാകാറുണ്ട്. ഏതു പ്രായക്കാർക്കും വരുന്ന തലവേദനയാണ് മൈഗ്രൈൻ. ഇത് മാറ്റിയെടുക്കാനും ഇത് വന്നു കഴിഞ്ഞാൽ എന്ത് ചെയ്യാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇതിനൊക്കെ ആവശ്യമുള്ളത് കറ്റാർ വഴയാണ്.

ഒരുവിധം എല്ലാവരുടെ വീട്ടിലും കാണാവുന്ന ഒന്നാണ് കറ്റാർവാഴ. മുടിയുടെ വളർച്ചയ്ക്കും അതുപോലെ തന്നെ ചർമ്മത്തിന് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കറ്റാർവാഴയുടെ ജെൽ ഇതിന് ആവശ്യമാണ്. നിരവധി ഗുണങ്ങൾ നൽക്കുന്ന ഒന്നാണ് കറ്റാർവാഴ. നമ്മുടെ ശരീരത്തിൽ ചെറിയ പ്രാണികൾ കടിച്ചു വേദനയും ബുദ്ധിമുട്ടും നീരും വന്നു കഴിഞ്ഞാൽ കറ്റാർവാഴ ജെൽ നമ്മൾ തേച്ചു കൊടുക്കുന്നത് ഇത് മാറാനായി വളരെ ഏറെ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips For Happy Life

Leave a Reply

Your email address will not be published. Required fields are marked *