ഇനി മുടി നല്ല രീതിയിൽ തിളക്കം വയ്ക്കും..!! ഇതൊന്നു ചെയ്തു നോക്കാം…| Scalp SerumFor Non Stop Hairgrowth

നിങ്ങൾക്ക് മുടിയിൽ അപ്ലൈ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വളരെ കുറച്ചു നല്ല ഹെൽത്തി ടിപ്പ് ആണ് ഇവിടെ പറയുന്നത്. മുഖ സൗന്ദര്യം പോലെ തന്നെ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് മുടിയുടെ സൗന്ദര്യം. നിരവധി ആരോഗ്യപ്രശ്നങ്ങൾ മുടിയിൽ ഉണ്ടാക്കാറുണ്ട്.

മുടി പൊട്ടിപ്പോകുന്നത് മുടി കൊഴിഞ്ഞു പോകുന്നത് എന്നിങ്ങനെ പല തരത്തിലുള്ള ബുദ്ധിമുട്ടുകളും ഒരേ രീതിയിൽ ആശങ്ക ഉണ്ടാക്കാറുണ്ട്. ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വേണ്ടി പലതരത്തിലുള്ള ക്രീമുകളും ലോഷനുകളും ഉപയോഗിക്കുന്നവരും നമ്മുടെ ഇടയിൽ ഉണ്ട്. ഇനി ഈ പ്രശ്നങ്ങൾക്ക് ഒക്കെ പരിഹാരം കാണാവുന്നതാണ്. മുരിങ്ങയില ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

https://youtu.be/j809zRNT7Ig

വളരെ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. ഇത് നല്ലപോലെ അരച്ചശേഷം കുറച്ച് മുട്ടവെള്ളയിൽ കലക്കിയ ശേഷം മുടിയിൽ അപ്ലൈ ചെയ്യാവുന്നതാണ്. നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. സ്മൂത്തനിംഗ് ചെയ്ത പോലെതന്നെ മുടിയിരിക്കുന്നതാണ്. നന്നായി മിസ്സ് ചെയുക അതിനുശേഷം ഇത് അപ്ലൈ ചെയ്യാവുന്നതാണ്. നോർമൽ വാട്ടർ ഉപയോഗിച്ച് ഇത് കഴുക്കി.

കളയാൻ സാധിക്കുന്നതാണ്. ഇനി വളരെ എളുപ്പത്തിൽ തന്നെ മുടിയിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. മുടി പൊട്ടി പോകുന്നതു മാറാനും അതുപോലെതന്നെ. പരിപരപ്പ് മാറാനും ഇത് സഹായിക്കുന്നുണ്ട്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ എല്ലാം താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips Of Idukki

Leave a Reply

Your email address will not be published. Required fields are marked *