വളരെ എളുപ്പത്തിൽ മുടികൊഴിച്ചിൽ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആളുകൾ നേരിടുന്ന പ്രധാന പ്രശ്നം ആണ് മുടികൊഴിച്ചിൽ. പലപ്പോഴും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകളാണ് അതുമൂലം ഉണ്ടാകുന്നത്. തലയോട്ടിയിൽ എത്ര മാത്രം ഹെയർ ഫോൾസ് കാണുന്നുണ്ട് അതിനനുസരിച്ച് മുടിക്ക് തിക്നസ് കാണാവുന്നതാണ്.
നമ്മുടെ മുടിയിലെ വേര് ഉണ്ടാവുന്ന സ്ഥലം അതായത് മുടി വളർന്നു വരുന്ന തലയോട്ടിയിലുള്ള ഹോള് പോലത്തെ ഭാഗത്തിനാണ് ഇത് കാണുന്നത്. നമ്മുടെ സ്കാപ്പിലെ ഒരു മില്യൻ ഹെയർ ഫോളിക്കിൾസ് ഉണ്ട് എന്നാണ് പറയുന്നത്. എന്നാൽ ചിലരിൽ ഇത് വളർന്നു വരുന്നതു അനുസരിച്ച് കുറഞ്ഞു പോകുന്ന അവസ്ഥയും കാണാറുണ്ട്. ഇങ്ങനെ കുറഞ്ഞു പോകുന്നത് വഴി മുടിയുടെ ഉള്ളും കുറഞ്ഞുപോകുന്ന അവസ്ഥയുണ്ടാകാറുണ്ട്.
പ്രോട്ടീൻ ന്യൂ ട്രെൻഡ്സ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയുന്നതുവഴി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. അതുപോലെതന്നെ മുടി കേയർ ചെയ്യുന്നതിന്റെ കുറവ് മൂലം ആയിരിക്കാം. ഇതു കൂടാതെ പാർലറിൽ പോയി ചെയ്യുന്ന ഹെയർ ട്രീറ്റ്മെന്റ് കളറിംഗ് സ്മൂത്തനിംഗ് ചെയ്യുന്നത് വഴി ഇത് മുടി വേരുകളിൽ തന്നെ ബാധിക്കാൻ കാരണമാകുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി ഇത് മുടി കൊഴിഞ്ഞു പോകാനും.
അത് ഹെയർ ഫോളിക്കിൾസിന് ബാധിക്കാനും കാരണമാകുന്നു. പുതിയ മുടികൾ വളരാതിരിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈയൊരു കാര്യം ചെയ്യാൻ സാധിക്കുകയാണെങ്കിൽ മുടി വേരുകൾ ബലപ്പെടുത്താൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.