ഓറഞ്ച് തോൽ കളയണോ..!! ഇത് അറിഞ്ഞിട്ട് മതി ഇനി… ഇതൊന്നും അറിയാതെ പോകല്ലേ…| Orange Peel Candle

ഓറഞ്ച് തോൽ ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഓറഞ്ച് പീൽസ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഓറഞ്ച് പീൽസ് ഉണക്കിപ്പൊടിച്ച് ഇതിൽ പാൽപ്പാട ചേർത്ത് മുഖത്ത് പുരട്ടിയാൽ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ സൗന്ദര്യവർദ്ധക വസ്തുവായി പല രീതിയിലും ഓറഞ്ച് ഉപയോഗിക്കുന്നുണ്ട്.

അതുകൂടാതെ നമ്മുടെ വീട്ടിൽ മറ്റെന്തെല്ലാം കാര്യങ്ങൾക്ക് ഓറഞ്ച് തൊലി ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഓറഞ്ച് തോലും ഉപയോഗിച്ച് ഉണക്കിപ്പൊടിച്ച് പാൽപ്പാട ഉപയോഗിച്ച് ശരീരത്തിലെ പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ സൗന്ദര്യവർദ്ധക വസ്തു ആയിട്ടും പല രീതിയിലും ഓറഞ്ച് തൊലി ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെ സൗന്ദര്യ വർദ്ധക വസ്തുവായിട്ട് പലരീതിയിലും ഇത് ഉപയോഗിക്കുന്ന ഒന്നാണ്.

ഇതുകൂടാതെ വീട്ടിൽ മറ്റെന്തെല്ലാം കാര്യങ്ങൾക്ക് ഓറഞ്ച് തൊലി ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ രീതിയിൽ ചെയ്താൽ ശരീരത്തിൽ ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഓറഞ്ച് പീൽസ് ഉപയോഗിച്ച് എങ്ങനെ കാൻഡിൽ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. അതിനായി ഒരു ഓറഞ്ച് എടുക്കുക. ഇത് ഒരു സാധാരണ ഓറഞ്ച് അല്ല. മുസംബി രീതിയിലുള്ള ഓറഞ്ച് ആണ് ഇത്.

ഇത് മുറിച്ചെടുക്കുക ഇതിന്റെ തോൽ മാത്രം കട്ട് ചെയ്ത് എടുക്കുക. ഇത് മുഴുവനായി മുറിച്ചാലും കുഴപ്പമില്ല. ഇതിന്റെ തോല് മാറ്റിയെടുക്കുക. ഇതിന്റെ ഉള്ളിൽ നിന്നും ഓറഞ്ച് മാറ്റിയെടുക്കുക. ഇതിന്റെ സെന്ററിൽ ഉള്ള ഭാഗം മുനപോലെ നിൽക്കേണ്ടതാണ്. പിന്നീട് അതിൽ സൺ ഫ്ലവർ ഓയിൽ ഒഴിച്ചുകൊടുക്കുക. പിന്നീട് അതിന് മുകൾഭാഗം കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇത് കേന്ദ്ര രീതിയിൽ ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *