ഈ രഹസ്യങ്ങൾ ഇതുവരെ അറിഞ്ഞില്ലല്ലോ..!! ഇനിയെങ്കിലും ഇത് അറിയാതെ പോകല്ലേ…

അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന ചില ടിപ്പുകളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പഴം വാങ്ങി കഴിഞ്ഞാൽ ചീത്തയാകാതിരിക്കാൻ കുറേക്കാലം സൂക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിലെ അലുമിനിയം ഫോയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. അലുമിനിയം ഫോയിൽ ഇല്ലെങ്കിൽ ന്യൂസ് പേപ്പർ എടുക്കുക പിന്നീട് പഴത്തിന്റെ അരിഞ്ഞ ഭാഗത്ത് കൊടുത്ത് കെട്ടി കൊടുക്കുക.

ഇങ്ങനെ ചെയ്താൽ കുറേക്കാലത്തേക്ക് പഴം ചീത്ത ആകാതിരിക്കുന്നതാണ്. സെപ്പറേറ്റ് പഴങ്ങൾ ആണെങ്കിൽ ഓരോന്നിന്റെ തുമ്പിലും ഇത്തരത്തിൽ കെട്ടിയ ശേഷം ഇതുപോലെ ചെയ്യാവുന്നതാണ്. ഇത് കുറച്ചു കാലം കേടുവരാതെ ഇരിക്കുന്നതാണ്. അതുപോലെതന്നെ അടുത്ത ടിപ്പ് സോഡാപ്പൊടി ഉപയോഗിച്ച് ചെയ്യാവുന്നതാണ്. ഈ സോഡാപ്പൊടിയുടെ കൂടെ ഇതിലേക്ക് ചേർക്കേണ്ടത് സോപ്പ് ആണ്.

ഏതെങ്കിലും നല്ല മണമുള്ള സോപ്പ് ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് ചെറുതായി ചീകി എടുക്കുക. പിന്നീട് ഇത് മിസ്സ് ചെയ്ത ശേഷം. ബെഡ്റൂമിലോ ബാത്റൂമിലും അതുപോലെതന്നെ അടുക്കളയിലും വയ്ക്കാവുന്നതാണ് ഇങ്ങനെ ചെയ്താൽ നല്ല മണം തന്നെ മുറികളിൽ ലഭിക്കുന്നതാണ്. നമുക്കറിയാം ദുർഗന്ധം മുഴുവൻ വലിച്ചെടുക്കാൻ കഴിവുള്ള ഒന്നാണ് സോഡാപ്പൊടി.

അതുകൊണ്ടുതന്നെ സകല ദുർഗന്ധങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ ഇത് സഹായിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കിച്ചൺ സിങ്കിൽ പണി കഴിയുമ്പോൾ രാത്രി ഇത് പിന്നീട് ഇട്ടുകൊടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ നിരവധി ഗുണങ്ങളാണ് ഇത് നൽകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *