കരിഞ്ചീരകം സ്ഥിരമായി കഴിക്കുന്നവരാണോ… ഇതൊക്കെ അറിഞ്ഞാണോ കഴിക്കുന്നത്…

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ നിരവധി വസ്തുക്കൾ നമ്മുടെ ചുറ്റിലും നമ്മുടെ അടുക്കളയിലും കാണാൻ കഴിയും. അത്തരത്തിൽ ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ഒന്നാണ് കരിംജീരകം. ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിക്കുന്ന ഒന്നാണ് ഇത്. മരണം ഒഴികെ മറ്റ് എന്ത് അസുഖങ്ങൾക്കും കരിഞ്ചീരകത്തിൽ പ്രതിവിധിയുണ്ട് എന്ന് നാം കേട്ടിട്ടുണ്ട്.

ഇത് തന്നെയാണ് മറ്റ് സീടുകളെ അപേക്ഷിച്ച് കരിഞ്ചീരകത്തിന്റെ ഭാഗ്യവും. ഇത് ലോകവും ശാസ്ത്രവും അംഗീകരിച്ചിട്ടുള്ള ഒരു കാര്യം കൂടിയാണ്. എന്നാൽ നമ്മളിൽ പലർക്കും ഈ അടുത്ത കാലത്താണ് കരിഞ്ചീരകത്തെ കുറിച്ച് ഇത്രയേറെ അറിവ് ലഭിച്ചിട്ടുള്ളത്. ഇന്നത്തെ കാലത്ത് പലതരത്തിലുള്ള അസുഖങ്ങളും ഒന്ന് പിടിക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുക.

ഇതുകൂടി കരിംജീരകത്തിന് ഇത്രയേറെ വാർത്ത പ്രദാനം ലഭിക്കാൻ കാരണമായി. ഇവ ഇൻഫ്ലമേഷൻ തടയാൻ സഹായിക്കുന്നു. കരിഞ്ചീരകത്തിൽ അടങ്ങിയിരിക്കുന്ന തൈമോപിനോൽ എന്ന പദാർത്ഥമാണ് ഇതിന് വളരെയേറെ സഹായിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ വിവിധ തരത്തിലുള്ള ജലദോഷം നീർക്കെട്ട് ശ്വാസകോശ രോഗങ്ങൾ അതുപോലെതന്നെ ബ്രോനകൈറ്റിസ് ചുമ ഇവയ്ക്കെല്ലാം ഉപയോഗപ്രദമാണ്.

കരിഞ്ചീരകത്തിൽ അടങ്ങിയിട്ടുള്ള ഈ ഗുണങ്ങൾ പുതുതലമുറയ്ക്ക് അത്ര പരിചയമല്ല എങ്കിലും പഴയ തലമുറയ്ക്ക് ഇത് ആശ്വാസം നൽകുന്ന ഒന്നുതന്നെയാണ്. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് ജലദോഷം വരുമ്പോൾ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ കരിംജീരകം ഉപയോഗിക്കാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *