പെട്ടെന്ന് ബിപി കുറയുകയാണെങ്കിൽ എന്താണ് ചെയ്യേണ്ടത്..!! ഇനി ഈ കാര്യങ്ങൾ ചെയ്തു നോക്കാം…

ഒട്ടു മിക്ക ആളുകൾക്കും ഇന്നത്തെ കാലത്ത് കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ബിപി. ഇത് കൃത്യമായി ശ്രദ്ധിച്ചില്ല എങ്കിൽ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ പോലും കണ്ടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. ശരീരത്തിലുള്ള ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ബിപി കുറഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചിലർക്ക് വളരെ പെട്ടെന്ന് രക്ത സമ്മർദ്ദം കുറഞ്ഞു ക്ഷീണം പിടികൂടുന്നത് കണ്ടു വരാം.

കുറഞ്ഞ രക്തസമ്മർതം അഥവാ ബ്ലഡ് പ്രഷർ അതായത് ഇത് 90 60 എന്നിവയിൽ കുറവുണ്ടെങ്കിൽ നിങ്ങൾക്ക് കുറഞ്ഞ രക്തസമ്മർദ്ദം പ്രശ്നങ്ങളുണ്ട്. നിങ്ങളുടെ രക്തസമ്മർദ്ദം ഇടയ്ക്കിടെ കുറയുന്നുണ്ട് എങ്കിൽ. ഇത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. രോഗ ലക്ഷണങ്ങൾ അനുഭവ പെടുന്നില്ല എങ്കിൽ കുറഞ്ഞ രക്തസമർഥത്തെ കുറച്ച് നിങ്ങൾ വിഷമിക്കേണ്ട ആവശ്യമില്ല. എന്നാൽ തലകറക്കം ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ അവയവങ്ങളിൽ മതിയായ രക്തം എത്തുന്നില്ല.

എന്ന സൂചന ആണ് കാണിക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദത്തെ പോലെ തന്നെ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ലളിതമായ മാറ്റങ്ങൾ വരുത്തി നിങ്ങൾക്ക് ഹൈപൊ ടെൻഷൻ നേരിടാം. പെട്ടെന്ന് ബ്ലഡ് പ്രഷർ കുറയുന്നതിന്റെ ചില കാരണങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം. ഈ പ്രശ്നങ്ങൾ മാറ്റിയെടുക്കാനുള്ള ചില കാര്യങ്ങൾ ഇവിടെ പറയുന്നുണ്ട്.

ബ്ലഡ് പ്രഷർ കുറയുമ്പോൾ ശരീരത്തിൽ ബലഹീനത ബോധക്ഷയം ഉണ്ടാവുന്നു. അതുപോലെതന്നെ തലകറക്കം ക്ഷീണമോ ഓക്കനം തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ശരീരത്തിലെ ജലാംശം കുറയുകയും നിർജലീകരണം ഉണ്ടാവുകയും ചെയ്യുന്നു. മങ്ങിയ കാഴ്ച തണുത്തു നനഞ്ഞ ചർമം വിഷദം തുടങ്ങിയ അവസ്ഥയിലേക്ക് ഇത് പോകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Ms channel

Leave a Reply

Your email address will not be published. Required fields are marked *