പണ്ടുകാലങ്ങളിൽ വളരെ കുറവും ഇന്നത്തെ കാലത്ത് ഇതിന്റെ എണ്ണം ക്രമാതീതമായി ആയി വർധിച്ചുവരുന്ന ഒരു പ്രശ്നമാണ് കരൾരോഗം. ഇത് പലപ്പോഴും വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. ആൽക്കഹോൾ ഉപയോഗിക്കാത്തവരിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ഫാറ്റി ലിവർ നല്ല രീതിയിൽ വർദ്ധിച്ചു പിന്നീട് പലപ്പോഴും ലിവർ സിറോസിസ് പോലുള്ള അവസ്ഥയിലേക്ക് കാരണമാകാം.
പിന്നീട് ഇത് മറ്റു പല അവസ്ഥകളിലേക്കും എത്തുമ്പോൾ മരണം വരെ സംഭവിച്ചേക്കാം. കരൾ രോഗം തുടക്കത്തിലുള്ള ലക്ഷണങ്ങൾ എന്തെല്ലാമാണ്. എന്ത് ടെസ്റ്റ് ആണ് ഇത്തര സന്ദർഭങ്ങളിൽ ചെയ്യേണ്ടത്. പലപ്പോഴും നാം ശ്രദ്ധിക്കാതെ പോകുന്ന ചില ചെറിയ ലക്ഷണങ്ങൾ ഇതിന്റെ ആദ്യ ലക്ഷണങ്ങൾ. പലപ്പോഴും ചർമ്മത്തിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ മുതൽ ശരീരത്തിൽ ഉണ്ടാകുന്ന ക്ഷീണം വരെ അതുപോലെതന്നെ കാലുകളിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളും ഇതിൽ കാരണമായേക്കാം.
ഇത് തുടക്കത്തിൽ കണ്ടെത്തിയാൽ വളരെ എളുപ്പത്തിൽ തന്നെ ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് കരൾ രോഗം വർദ്ധിച്ചു കൊണ്ടുവരാതെ തടഞ്ഞു നിർത്താനും സഹായിക്കുന്ന ഒന്നാണ്. കരളിന്റെ ഈ പ്രവർത്തനം താളം തെറ്റുന്ന അവസ്ഥ തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ ഇത് പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ആദ്യത്തെ ലക്ഷണങ്ങൾ പ്രധാനമായും കണ്ടറിയേണ്ടത് വളരെ പ്രധാനമാണ്.
ഇതിൽ പ്രധാനമായി ഉണ്ടാകുന്ന ഗ്യാസ് നെഞ്ചരിച്ചിൽ ഓക്കാനം വരുന്ന അവസ്ഥ ചിലരിൽ ശർദ്ദി മറ്റു ചിലരിൽ കോൺസ്റ്റിപ്പേഷൻ പ്രശ്നങ്ങൾ തുടങ്ങിയവ കണ്ടു വരാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ആദ്യം ശ്രദ്ധിക്കേണ്ടത് ഫാറ്റിലിവർ തുടക്കമാണോ എന്നാണ്. ഇത്തരക്കാരിൽ കൂടുതലായി ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.