ആരോഗ്യപ്രദമായ ജീവിതത്തിന് ഇതൊരു പിടി മതി. ഇതിന്റെ ഗുണങ്ങൾ ആരും കാണാതെ പോകരുതേ…| Benefits of almonds

Benefits of almonds : കുട്ടികളും മുതിർന്നവരും ഒരുപോലെ കഴിക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് ഡ്രൈ ഫ്രൂട്ട്. അതിൽ തന്നെ ഏറ്റവും അധികം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ബദാം ചെടിയുടെ കായയുടെ ഉള്ളിൽനിന്ന് വേർതിരിച്ചെടുക്കുന്ന ഒന്നാണ് ഈ ബദാം. ധാരാളം വിറ്റാമിനുകളും മിനറൽസും ഫൈബറുകളും ആന്റിഓക്സൈഡുകളും എല്ലാം ഉൾക്കൊള്ളുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് ബദാം. ഇത് വെറുതെ കഴിക്കുന്നതിനേക്കാൾ നല്ലത് കുതിർത്ത് കഴിക്കുന്നതാണ്.

ഇത്തരത്തിൽ കുതിർത്ത് കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിന് അതിനെ പെട്ടെന്ന് തന്നെ ആകീരണം ചെയ്യാൻ സാധിക്കുന്നു. അതുപോലെ തന്നെ ഇത്തരത്തിലുള്ള കുതിർത്ത വെറും വയറ്റിൽ അതിരാവിലെ കഴിക്കുന്നതാണ് അത്യുത്തമം. ഇതിൽ നല്ല കൊഴുപ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ തന്നെ നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് ഇത് കുറയ്ക്കുകയും രക്തക്കുഴലുകളുടെ ആരോഗ്യവും ഹൃദയത്തിന്റെ ആരോഗ്യവും ഇത് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

പ്രമേഹ സാധ്യത കുറയ്ക്കാനും ബദാം ഉത്തമമാണ്. ഇതിൽ വൈറ്റമിൻ E ധാരാളമായി അടങ്ങിയതിനാൽ നമ്മുടെ കരളിന്റെ പ്രവർത്തനത്തിന് ഇത് ഉത്തമമാണ്. സമ്പുഷ്ടമായതിനാൽ തന്നെ മലബന്ധം ഗ്യാസ്ട്രബിൾ നെഞ്ചരിച്ചിൽ വയറുവേദന എന്നിങ്ങനെയുള്ള പലതരത്തിലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കാൻ ഇതിനെ കഴിവുണ്ട്. കൂടാതെ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെട്ടതാക്കാനും.

ഓർമ്മശക്തിയും ബുദ്ധിശക്തിയും വികസിപ്പിക്കാനും ഇത് പ്രയോജനകരമാണ്. അതിനാൽ തന്നെ അൽഷിമേഴ്സ് പോലെയുള്ള തലച്ചോറിനെ ബാധിക്കുന്ന രോഗ സാധ്യതകളെ ഇത് കുറയ്ക്കുന്നു. കൂടാതെ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഊർജ്ജവും ഉന്മേഷവും ഇത് നമുക്ക് പ്രധാനം ചെയ്തു തരുന്നു. കാൽസ്യം ഫോസ്ഫറസ്സും എല്ലാം ഇതിൽ ധാരാളം ഉള്ളതിനാൽ എല്ലുകൾക്കും പല്ലുകൾക്കും ഇത് ഉത്തമമാണ്. തുടർന്ന് വീഡിയോ കാണുക.