ലിവറിൽ ഫാറ്റ് അടിഞ്ഞു കൂടുന്നതിന് കാരണമാകുന്ന ഇത്തരം ഭക്ഷണങ്ങളെ ആരും അറിയാതെ പോയല്ലോ.

നാമോരോരുത്തരും പലതരത്തിലുള്ള ഭക്ഷണങ്ങളാണ് കഴിക്കുന്നത്. കൊഴുപ്പുകളും മധുരങ്ങളും ധാരാളം അടങ്ങിയിട്ടുള്ള ഇത്തരം ഭക്ഷണങ്ങൾ ശീലമാക്കിയിരിക്കുന്ന നാം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് ഫാറ്റ്. കഴിക്കുന്ന ഭക്ഷണങ്ങളിൽ അന്നജങ്ങൾ ധാരാളമായി അടങ്ങുമ്പോൾ അത് നമ്മുടെ ശരീരത്തിൽ കൊഴുപ്പിനെ സൃഷ്ടിക്കുന്നു. ഈ കൊഴുപ്പ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും വന്നടിയുന്നു. ഇത്തരത്തിൽ ശരീരത്തിന്റെ പുറം ഭാഗങ്ങളിൽ വന്നടിയ കൊഴുപ്പിനേക്കാൾ.

അപകടകാരിയാണ് ശരീരത്തിലെ ആന്തരിക അവയവങ്ങളിൽ വന്നടിയുന്ന കൊഴുപ്പുകൾ. അത്തരത്തിൽ നമ്മുടെ ലിവറിൽ കൊഴുപ്പുകൾ വന്നടിയുകയാണെങ്കിൽ അതിനെ ഫാറ്റി ലിവർ എന്നാണ് പറയുന്നത്. ഏതെങ്കിലും വയർ സംബന്ധമായ രോഗങ്ങൾക്കോ മറ്റും അൾട്രാസൗണ്ട് എടുക്കുമ്പോൾ ആണ് ഇത്തരം ഒരു കണ്ടീഷൻ നാം കാണുന്നത്. ഇതിനെ പ്രത്യക്ഷത്തിൽ യാതൊരു തരത്തിലുള്ള ലക്ഷണങ്ങളും കാണിക്കാറില്ല.

അതിനാൽ തന്നെ ഇതുവഴി ഉണ്ടാകുന്ന അപകടം സാധ്യതകളും വളരെ ഏറെയാണ് ഇന്ന് കാണുന്നത്. ഇത്തരമൊരു അവസ്ഥയിൽ ലിവറിൽ കൊഴുപ്പുകൾ അടിഞ്ഞു കൂടുമ്പോൾ ലിവറിനെ അതിന്റെ പ്രവർത്തനം ശരിയായിവിധം നടത്താൻ സാധിക്കാതെ വരികയും അത് ചുരുങ്ങി പോവുകയും ചെയ്യുന്നു. ഇത്തരത്തിൽ ഫാറ്റിലിവർ 123 സ്റ്റേജ് കഴിയുകയാണെങ്കിൽ പിന്നീട് ലിവർ സിറോസിസ് ലിവർ കാൻസർ എന്നിങ്ങനെയുള്ള അവസ്ഥയാണ് ഉണ്ടാകുന്നത്.

പണ്ടുകാലത്ത് മദ്യപിക്കുന്നവരിൽ മാത്രം കണ്ടിരുന്ന ഇത്തരം ഒരു അവസ്ഥ ഇന്ന് കുട്ടികളിൽ വരെ കാണുന്നു എന്നുള്ളതാണ് ഇതിന്റെ ഭീകരത വർധിപ്പിക്കുന്നത്. മധുര പലഹാരങ്ങൾ മൈദ അരി ഗോതമ്പ് ഫാസ്റ്റ് ഫുഡുകൾ ജങ്ക് ഫുഡുകൾ എന്നിങ്ങനെയുള്ള കാർബൊഹൈഡ്രേറ്റ് കഴിക്കുന്നതിന്റെ ഫലമാണ് ഇത്തരത്തിൽ കൊഴുപ്പ് ലിവറിൽ വന്ന് അടിയുന്നത്. തുടർന്ന് വീഡിയോ കാണുക.