ശരീരത്തിൽ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മലദ്വാരത്തിനുള്ളിൽ മലമധികം കട്ടിയായി പോകുമ്പോഴും. മലമധികം തവണ ഇളക്കി പോകുമ്പോൾ ഉണ്ടാകുന്ന ചില പൊട്ടൽ അല്ലെങ്കിൽ വിള്ളൽ സംഭവിക്കുമ്പോൾ ശക്തമായി വേദന ഉണ്ടാകാറുണ്ട്. മലദ്വാരത്തിൽ ബ്ലേഡ് കൊണ്ട് വരയുന്ന വേദനയും പുകച്ചിലും ഇരിക്കാനും നിൽക്കാനും കഴിയാത്ത അവസ്ഥ ഇത്തരക്കാരിൽ കണ്ടിരുന്നു.
പലപ്പോഴും പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഇത്. എന്നാൽ പലരും ഇത് പുറത്തു പറയാതെ സഹിക്കുകയാണ് പതിവ്. മലദ്വാരത്തിന് ആശ്രയിച്ചു വരുന്നതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് ഇവ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും ആളുകൾ ഇതിനെ പൈൽസ് അല്ലെങ്കിൽ മൂലക്കുരു ആയാണ് കരുതുന്നത്. ഇത് ഫിഷർ എന്ന രോഗം അവസ്ഥയാണ്.
ഫിഷർ എന്ന രോഗം സാധാരണയായി മലം കാട്ടിയായി പോകുമ്പോൾ നമ്മുടെ മലാശയത്തിൽ അവസാനഭാഗത്ത് ഉണ്ടാകുന്ന പൊട്ടലാണ്. നമ്മുടെ തൊലിയെക്കൾ മൃദുവായ ഭാഗത്ത് കൂടി മലം കട്ടിയായി പോകുന്നത് വഴി സംഭവിക്കുന്ന മുറിവാണ് ഇത്. ശക്തമായ വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണമായി കാണാൻ കഴിയുക. മലം പോയി കഴിഞ്ഞാൽ ഒന്ന് രണ്ടു മണിക്കൂർ സമയത്തേക്ക് ഇത്തരത്തിലുള്ള വേദനയും പുകച്ചിലും ഉണ്ടാകാറുണ്ട്. മലദ്വാരത്തിൽ ഉണ്ടാകുന്ന മറ്റു അസുഖങ്ങൾ ആണ് പൈൽസ് ഫിസ്റ്റുല തുടങ്ങിയവ. ഇതിൽ പൈൽസ് സാധാരണ വേദന ഇല്ലാത്ത രോഗമാണ്.
നമ്മുടെ മലദ്വാരത്തിൽ അകത്ത് സാധാരണയായി കാണുന്ന രക്തക്കുഴലുകൾ വികസിക്കുകയും പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയാണ് ഇത്. ഇത് പൊതുവേ മലബന്ധം ഉള്ള ആളുകളിലാണ് കണ്ടുവരുന്നത്. മലബന്ധം മൂലമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് തുടക്കത്തിൽ വേദനയില്ലാത്ത രോഗമാണ്. പൈൽസ് വർദ്ധിക്കുകയും കോംപ്ലിക്കേഷൻ വരികയും ചെയ്തു വഴിയാണ് വേദന ഉണ്ടാകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.