ശരീരരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് കരിചീരകം. നിരവധി ഔഷധഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായകരമായി ഒന്നാണ് ഇത്. നിരവധി ഫലങ്ങളും ഔഷധമൂല്യങ്ങളും അടങ്ങിയതാണ് കരി ജീരകം. ഫോസ്ഫറ്റ് അയൻ ഫോസ്ഫറസ് കാർബൺ ഇതിൽ അടങ്ങിയിട്ടുണ്ട്. അതിന്റെ 28 ശതമാനത്തോളം ഏറെ ഉപകാരപ്രദമായ എണ്ണയാണ്.
വൈറസിനെയും മറ്റു സൂക്ഷ്മമാണ്ക്കളെയും നശിപ്പിക്കുന്ന ജൈവ പ്രതിരോധ ഘടകങ്ങളും ക്യാൻസറിനെ പ്രതിരോധിക്കുന്ന കരോട്ടിനും ധാരാളം അടങ്ങിയിട്ടുണ്ട്. ശക്തവും ഉന്മേഷവുമായ ജനിതക ഹോർമോണുകൾ മൂത്രത്തെയും പിത്തത്തെയും ഇളക്കി വിടുന്ന ഡായൂറേറ്റിക് ദഹനത്തെ സഹായിക്കുന്ന എൻസൈമുകൾ അമ്ല പ്രതിരോധകങ്ങൾ എന്നിവയും.
ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അനവധി രോഗങ്ങൾക്കുള്ള മരുന്നാണ് കരിഞ്ചീരകം. ഉഷ്ണവീര്യം ഉള്ളതുകൊണ്ട് ശൈത്യ രോഗങ്ങൾ അതില്ലാതാക്കുന്നു. നീരും മറ്റും കാരണമായി ഉണ്ടാകുന്ന നെഞ്ചുവേദനയ്ക്കും ഇത് ഉത്തമ പരിഹാരമാണ്. പണ്ടുകാലത്ത് വൈദ്യന്മാർ കരീജീരകം ഒരുപാട് രോഗങ്ങൾക്ക് മരുന്ന് നിർദ്ദേശിച്ചതായി കാണാൻ കഴിയും.
ഉദാഹരണത്തിന് മുടികൊഴിച്ചിൽ പ്രശ്നങ്ങൾക്ക് ഇത് പരിഹാരമായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ തലവേദന പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഏറെ സഹായകരമായ ഒന്നാണ് ഇത്. കരിഞ്ചീരക എണ തലവേദന ഉള്ളിടത്തെ തേച്ച് ഉഴിയുന്നത് നല്ലതാണ്. പേനും ഈരും അകറ്റാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. കരിഞ്ചീരകം നന്നായി പൊടിച്ച് ചേർത്താൽ കുഴമ്പയി വരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.