വെള്ള വസ്ത്രങ്ങളിലേ കരിമ്പൻ എന്തെല്ലാം ചെയ്തിട്ടും മാറുന്നില്ലേ..!! ഇത് ഉണ്ടായാൽ മതി മാറ്റാം…| Karimban Maran

കരിമ്പൻ കുത്തിയ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത്. പലപ്പോഴും നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രങ്ങളിൽ കരിമ്പൻ പിടിക്കാറുണ്ട്. പിന്നീട് മാറ്റിയെടുക്കാൻ കഴിയാതെ അത് മാറ്റി വയ്ക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം പരിഹരിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ഡ്രസ്സുകളിൽ തോർത്ത് കളിലും കരിമ്പൻ പുള്ളികൾ ഉണ്ടാകാറുണ്ട്. കറുത്ത നിറയെ പുള്ളികൾ ഉള്ള രീതിയിലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.

ഇങ്ങനെ പള്ളികൾ ഉള്ള തൊർത്തുകളും ഡ്രസ്സുകളും ആണെങ്കിൽ ഉപയോഗിക്കാതെ മാറ്റിവെക്കുകയാണ് പതിവ്. എന്നാൽ ഇനിമുതൽ ഇങ്ങനെ മാറ്റിവയ്ക്കേണ്ട യാതൊരു ആവശ്യവുമില്ല. ഇതിലെ പുള്ളികൾ എല്ലാം നമുക്ക് മാറ്റി എടുക്കാൻ സാധിക്കുന്നതാണ്. കരിമ്പൻ പുള്ളികൾ കളഞ്ഞു തോർത്ത് അല്ലെങ്കിൽ ഡ്രസ്സ് എന്തുവേണമെങ്കിലും പുതിയത് പോലെ ആക്കിയെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഒരു തോർത്താണ് ഇവിടെ ക്ലീൻ ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നത്. ഇതിൽ സാധാരണ നല്ല രീതിയിൽ തന്നെ കരിമ്പൻ പിടിക്കാറുണ്ട്. ഇത്തരത്തിൽ കുത്തുകൾ വന്ന തോർത്തുകൾ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് പുതിയതായി മാറ്റിയെടുക്കാൻ സാധിക്കും എന്താണ്. അതിന് സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ക്ലീൻ ചെയ്യാനായി ഇവിടെ ആവശ്യമുള്ളത് ബേസിൻ എടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് വെള്ളം ഒഴിക്കുക. ക്ലീൻ ചെയ്യുന്ന ഡ്രസ്സ് മുങ്ങുന്ന അത്രയും വെള്ളം മതിയാകും പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് കുറച്ചു ക്ലോറോസ് ആണ്.

ഇവിടെ ക്ലോറോക്സ് ലിക്വിഡ് ഫോമിലുള്ളതാണ് ചേർത്തു കൊടുക്കുന്നത്. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് കരിമ്പൻ കുത്തിയ ഡ്രസ്സ് ഇതിൽ നന്നായി മുക്കി എടുക്കുക. ഇത് നല്ലപോലെ മുങ്ങിയിരിക്കണം. നന്നായി മുങ്ങിയിരുന്നാൽ മാത്രമേ പുള്ളികൾ മാറിക്കിട്ടുകയുള്ളൂ. ഇത് നല്ല രീതിയിൽ തന്നെ ബുക്ക് വയ്ക്കുക. പിന്നീട് രണ്ടു മണിക്കൂർ കഴിഞ്ഞ് നോക്കാവുന്നതാണ്. ഇതിലുള്ള കരിമ്പൻ പുള്ളികൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നിങ്ങൾക്ക് സ്വയം വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *