വീട്ടിലെ എല്ലാ കറികളിലും വെളുത്തുള്ളി ഉപയോഗിക്കുന്നവരാണ്. എന്നാൽ ഇതിലെ തൊലി കളയാനായി കുറെ സമയം വേണ്ടിവരും. നീ ഇപ്പോൾ ഇറച്ചി ആണെങ്കിലും മീനാണെങ്കിലും പച്ചക്കറി ആണെങ്കിലും എല്ലാറ്റിലും വെളുത്തുള്ളി ചേർക്കാറുണ്ട്. എന്നാലാണ് കറിക്ക് നല്ല രുചി ലഭിക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ വെളുത്തുള്ളി തൊലി എങ്ങനെ കളയാം.
എന്നാണ് ഇവിടെ പറയുന്നത്. സാധാരണ വീട്ടിലെ അരക്കിലോ അല്ലെങ്കിൽ ഒരു കിലോ വെളുത്തുള്ളി വാങ്ങാറുണ്ടാകും. ഇങ്ങനെ വാങ്ങി എല്ലാറ്റിനെയും തൊലി കളഞ്ഞശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. നല്ല രീതിയിൽ എല്ലാം അടർത്തിയശേഷം വെയിലത്തേക്ക് വയ്ക്കുന്നു. പിന്നീട് ഇതിന്റെ തൊലി കളഞ്ഞെടുക്കുക. ഇങ്ങനെ ചെയ്താൽ പെട്ടെന്ന് തൊലി കളഞ്ഞു പോകുന്നതാണ്.
അടുത്ത ടിപ്പ് ഒരു പാൻ സ്റ്റവിലേക്ക് വെക്കുക. പഴയ ഒരു പാത്രമായാലും മതി. ഇത് വീട്ടിലെ ബേക്ക് ചെയ്യാനായി എടുക്കുന്ന ഒന്നാണ്. ഇതിലേക്ക് വെളുത്തുള്ളി ഇട്ടുകൊടുക്കുക. ഒരിക്കലും ഉണ്ടയായി ഇടരുത്. ഇത് അടർത്തി ശേഷം ഇട്ട് കൊടുക്കുക. ഇങ്ങനെ നല്ല ചൂടോടുകൂടി രണ്ട് മിനിറ്റ് ഇളക്കി കൊടുക്കുക.
ഇങ്ങനെ ചെയ്താലും വളരെ എളുപ്പത്തിൽ തന്നെ വെളുത്തുള്ളിയുടെ തൊലി കളയാൻ സാധിക്കുന്നതാണ്. പെട്ടെന്ന് തന്നെ ഇതിന്റെ തൊലി വിട്ട് കിട്ടുന്നതാണ്. സാധാരണ ചെയ്യുമ്പോൾ കത്തി ഉപയോഗിച്ച് വളരെ പ്രയാസമാണ് ചെയ്യാനായി. ഇനി വളരെ എളുപ്പത്തിൽ തന്നെ തൊലി പൊന്ന് കെട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen