കരിമ്പൻ പ്രശ്നങ്ങൾ ഇനി വളരെ വേഗം മാറ്റാം… ഈസിയായി പോകും…

കരിമ്പൻ കറ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തുണികളിൽ നിന്ന് കരിമ്പിൻകര അതുപോലെ തന്നെ പറ്റിപ്പിടിച്ചിരിക്കുന്ന കറകളും തുരുമ്പുകറ എന്നിവയെല്ലാം തന്നെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ പെട്ടെന്ന് തന്നെ എത്ര കറപിടിച്ച ഷർട്ട് വേണമെങ്കിലും നല്ല തൂവെള്ളയാക്കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

അതിന് ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കരിമ്പൻ മാറ്റുന്നത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബനിയനിൽ നല്ല രീതിയിൽ തന്നെ കരിന്തം പിടിച്ചിട്ടുണ്ട് എങ്കിൽ ഇനി വളരെ എളുപ്പത്തിൽ തന്നെ അത് മാറ്റിയെടുക്കാം. ആദ്യം തന്നെ ഒരു ബക്കറ്റ് എടുത്ത ശേഷം അതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. വെള്ളം ചേർത്ത് അതെ അളവിൽ തന്നെ വിനാഗിരി ചേർത്ത് കൊടുക്കുക.

പിന്നീട് കരിമ്പൻ പിടിച്ച തുണി ബക്കറ്റിൽ വെള്ളത്തിൽ മുക്കി വയ്ക്കാവുന്നതാണ്. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രമാണ് കരിമ്പിൻ ഉള്ളത് എങ്കിൽ ആ ഭാഗത്ത് മാത്രം വിനാഗിരി ഉപയോഗിച്ചാൽ മതി. പിന്നീട് ഒരു 10 മിനിറ്റ് സമയം തുണി ഇങ്ങനെ രീതിയിൽ മുക്കി വയ്ക്കുക. 10 മിനിറ്റിനു ശേഷം കരിമ്പനുള്ള ഭാഗത്ത് മാത്രം കുറച്ച് ബേക്കിംഗ് സോഡാ ഇട്ടു കൊടുക്കുക. ബേക്കിംഗ് സോഡ ക്ലീനിങ് വളരെയേറെ സഹായിക്കുന്ന ഒന്നാണ്.

കരിമ്പൻ പോകാനും അതുപോലെതന്നെ ദുർഗന്ധം പോകാനും കറ പോകാനും സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ഇനി ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. നിങ്ങളുടെ വീട്ടിൽ തന്നെ ഇനി വളരെ എളുപ്പത്തിൽ ഇത് ചെയ്യാം. ബ്ലീച്ചോ ക്ലോറിനോ ഇല്ലാതെ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *