ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് എല്ലാവർക്കും വളരെയേറെ ഇഷ്ടപ്പെട്ട ബ്രേക്ക് ഫാസ്റ്റ് റെസിപ്പി എങ്ങനെ തയ്യാറാക്കാം എന്നാണ്. ആർക്കായാലും ഇഡലി ആയാലും ദോശ ആയാലും വളരെ ഇഷ്ടപ്പെടുന്ന ബ്രേക്ക് ഫാസ്റ്റ് ആണ്. ഇത് നല്ല സോഫ്റ്റ് ആയി ആണെങ്കിൽ വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ്. ചില സമയങ്ങളിൽ ഇതു വളരെ ഹാർഡ് ആയി ഇരിക്കാറുണ്ട്. ഇതിന്റെ ഇൻഗ്രീഡിയന്റിൽ ചെറിയ വ്യത്യാസം ഉണ്ടാകുന്നത് മൂലമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇനി ഹോട്ടലിൽ നിന്ന് ലഭിക്കുന്ന സോഫ്റ്റ് ഇഡലി പോലെ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
അതുപോലെതന്നെ അതെ മാവ് ഉപയോഗിച്ച് തന്നെ നമുക്ക് തട്ട് ദോശ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. നല്ല കൃത്യമായി പെർഫെക്റ്റ് ആയി തന്നെ ദോശ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ബാറ്റർ കൃത്യമായി ഇരുന്നാൽ മാത്രമേ നമുക്ക് ഇത്തരത്തിലുള്ള ദോശ ആണെങ്കിലും ഇഡലി ആണെങ്കിലും ഉണ്ടാക്കിയെടുക്കാൻ സാധിക്കു. ഇത് നല്ല പെർഫെക്ട് ആയി തയ്യാറാക്കാൻ സാധിക്കും. ഇതിൽ ചേർക്കുന്ന ഇൻഗ്രീഡിയന്റ് വളരെ കറക്റ്റ് ആയിരിക്കണം. ഇതിലേക്ക് 2 കപ്പ് പച്ചരിയാണ് എടുക്കുന്നത്. ഇതിലേക്ക് ഒരു കപ്പ് ഉഴുന്ന് ചേർത്തു കൊടുക്കുക.
ഇത് കൃത്യമായി അറിഞ്ഞാൽ പെർഫെക്റ്റ് ആയി ഇഡലി ആണെങ്കിലും ദോശ ആണെങ്കിൽ ലഭിക്കുന്നതാണ്. പച്ചരി നല്ല പോലെ വെള്ളം ഒഴിച്ച് കഴുകിയെടുക്കുക. അതുപോലെതന്നെ ഒരു കപ്പ് ഉഴുന്ന് ഇതിലേക്ക് ചേർക്കുക. ഇത് നല്ലപോലെ തന്നെ കഴുകി വെള്ളം ഒഴിച്ച് കൊടുക്കാം. ഈ വെള്ളത്തിലാണ് അരയ്ക്കാൻ എടുക്കേണ്ടത്. പിന്നീട് ഇതിലേക്ക് കാൽ ടീസ്പൂൺ ഉലുവ കൂടി ചേർത്തു കൊടുക്കാം. പിന്നീട് നാലു മണിക്കൂർ കുതിരാൻ വയ്ക്കുക. പിന്നീട് ഇത് നല്ലപോലെ കുതിർന്നു കിട്ടേണ്ടതാണ്.
ഇങ്ങനെ ചെയ്താൽ നല്ല പെർഫെക്ട് മാവ് തന്നെ ലഭിക്കുന്നതാണ്. പിന്നീട് ഇത് അരക്കാവുന്നതാണ്. ആദ്യം ഉഴുന്ന് ഇട്ട് കൊടുക്കുക. അരിയും ഉഴുന്നും ഒരുമിച്ച് തന്നെ അരച്ചെടുക്കാവുന്നതാണ്. ഇതിലേക്ക് ഒരു കപ്പ് ചോറും ചേർത്തു കൊടുക്കുക. അതുപോലെതന്നെ മിക്സി അധികം ചൂട് ആകാതിരിക്കാൻ ഐസ് ക്യൂബ് ഇട്ട് കൊടുക്കുക. പിന്നീട് ഇത് ഒരു മൺകലത്തിലേക്ക് ഒഴിച്ച് കൊടുക്കുക പിന്നീട് ഒരു ടേബിൾ വെളിച്ചെണ്ണ അതുപോലെതന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല പഞ്ഞി പോലുള്ള ഇടലി തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs