നാമോരോരുത്തരുടെ വീടുകളിൽ പാറ്റ കൊതുക് ഉറുമ്പ് എന്നിങ്ങനെയുള്ള പല പ്രാണികളും വന്നുനിറയാറുണ്ട്. ചിലയിടത്ത് മഴപെയ്യുമ്പോൾ ആണ് ഇത്തരം പ്രാണികൾ വീടിനകത്തേക്ക് കയറാറുള്ളത്. ഇത്തരമൊരു അവസ്ഥയിൽ ഇവയെത്തുരുത്തുന്നത് വളരെ പ്രയാസകരമായിട്ടുള്ള ഒരു പണിയാണ്. ഇന്നത്തെ കാലഘട്ടത്തിൽ ഇവയെ തുരത്തുന്നതിന് വേണ്ടി പലതരത്തിലുള്ള കെമിക്കലുകളും അടങ്ങിയിട്ടുള്ള പ്രൊഡക്ടുകളും ലഭ്യമാണ്. എന്നാൽ ഇവയെല്ലാം നമ്മുടെ.
വീട്ടിൽ ഉപയോഗിക്കുന്നത് വഴി പലതരത്തിലുള്ള ദോഷഫലങ്ങളാണ് നമുക്ക് ഓരോരുത്തർക്കും ഉണ്ടാകുന്നത്. അത്തരത്തിൽ യാതൊരു തരത്തിലുള്ള ദോഷഫലങ്ങളും കൂടാതെ തന്നെ പ്രകൃതിദത്തമായി നമ്മുടെ വീടുകളിൽ നിന്ന് പാറ്റകളെയും കൊതുകുകളെയും ഉറപ്പുകളെയും എല്ലാം ആട്ടിപ്പായിക്കുന്നതിന് വേണ്ടിയിട്ടുള്ള ചില ടിപ്പുകൾ ആണ് ഇതിൽ കാണുന്നത്. വളരെ ചിലവ് കുറഞ്ഞ രീതിയിൽ നമുക്ക്.
നമ്മുടെ വീടുകളിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന അത്യുഗ്രൻ ടിപ്പുകൾ ആണ് ഇവ. ഇവയിൽ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് ഒരല്പം ഷാംമ്പുവിൽ വിനാഗിരിയും വെള്ളവും മിക്സ് ചെയ്ത് ഒരു സ്പ്രേ ബോട്ടിൽ ആക്കി അവിടെയും ഇവിടെയും സ്പ്രെഡ് ചെയ്തു കൊടുക്കുക എന്നുള്ളതാണ്. ഇത്തരത്തിൽ ഈയൊരു ലിക്വിഡ് സ്പ്രെഡ് ചെയ്തു കൊടുക്കുന്നത് വഴി വളരെ പെട്ടെന്ന് തന്നെ ഈച്ച പാറ്റ കൊതു എന്നിങ്ങനെ ഉളളവാ വീട് വിട്ട്.
ഓടിപ്പോയിക്കോള്ളും. അതുപോലെ തന്നെ നമുക്ക് വീടുകളിൽ പാറ്റകളെ തുരത്തുന്നതിന് വേണ്ടിയുള്ള ഒരു പോംവഴിയാണ് അല്പം ഗ്രാമ്പുവും കുരുമുളകും നല്ലവണ്ണം ചതച്ച് അതിലേക്ക് അല്പം വെള്ളം ഒഴിച്ച് ഡെറ്റോളും വിനാഗിരിയും മിക്സ് ചെയ്തു അത് പാറ്റകൾ വരുന്ന ഭാഗത്ത് സ്പ്രേ ചെയ്ത് കൊടുക്കുക. തുടർന്ന് വീഡിയോ കാണുക.