നമുക്കറിയാം നിരവധി വിറ്റാമിനുകളും പോഷക ഘടകങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് മുട്ട. ശരീര ആരോഗ്യത്തിന് മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നുകൂടിയാണ് ഇത്. എന്നാൽ മുട്ടയുടെ തോട് അങ്ങനെ എല്ലാവരും ഉപയോഗിക്കണമെന്നില്ല. മുട്ടയുടെ ചില ഗുണങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുട്ടത്തോട് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില അടുക്കള ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഉപകാരപ്രദമായ ഒന്നാണ് ഇത്.
എല്ലാവരും ഇത് ചെയ്തു നോക്കേണ്ട ഒന്നു കൂടിയാണ്. ഇതിനായി കുറച്ച് മുട്ടത്തോട് കൂടി എടുക്കേണ്ടത് ആവശ്യമാണ്. മുട്ടയുടെ തോട് ഇനി വെറുതെ കളയേണ്ട. ഇത് ഉപയോഗിച്ച് മിക്സിയുടെ ജാറിനുള്ളിലെ അഴുക്ക് എങ്ങനെ കളയാമെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ജാറിനുള്ളിലും സ്ക്രൂവിന് ഇടയിലും ഇതിന്റെ ബ്ലേഡിന്റെ ഇടയിലും എല്ലാം അഴുക്കുണ്ടാക്കാൻ സാധ്യതയുണ്ട്.
ഇത് റിമൂവ് ചെയ്യാൻ വലിയ പാടാണ്. ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. അതിനായി മുട്ടയുടെ തോട് ഈ മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. കുറച്ച് ആയാലും മതി. അതിനുശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റിയെടുക്കാം. പൊടിച്ചെടുത്ത് കഴിഞ്ഞ് മിക്സിയുടെ ബ്ലേഡിലെ മൂർച്ച നന്നായി കൂടിയിട്ടുണ്ട്. മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച കുറഞ്ഞിട്ടുണ്ട് എങ്കിൽ ഇതുപോലെ കുറച്ച് മുട്ടത്തോട് എടുത്ത ശേഷം.
അടിച്ചെടുത്തൽ മതിയാകും. പിന്നീട് അതുപോലെതന്നെ സ്ക്രൂവിനുള്ളിലെ അഴുക്ക് എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം. അതിനായി ആവശ്യമുള്ളത് ഇയർ ബഡ് ആണ്. അതിനായി കുറച്ചു വെള്ളം നനച്ച ശേഷം സ്ക്രൂവിനിടയിൽ നന്നായി ഉരിച്ചുകൊടുക്കാം ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.