അടുക്കളയിൽ ആർക്കായാലും ഉപകാരപ്പെടുന്ന വളരെയേറെ ഉപകാരപ്പെടുന്ന ചില കിച്ചൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് പരിചയപ്പെടാം. തക്കാളി എങ്ങനെ കാലം കുറെ സൂക്ഷിച്ചു വയ്ക്കാൻ എന്നതിനെ പറ്റിയാണ് ഇവിടെ പറയുന്നത്. എല്ലാവരും ചെയ്യുന്ന ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ രീതിയിൽ ഒരു ന്യൂസ് പേപ്പറിൽ പൊതിഞ്ഞു വയ്ക്കുകയോ അല്ലെങ്കിൽ ഒരു ടിഷ്യു എടുത്ത് അതിൽ പൊതിഞ്ഞു വെക്കുകയോ ആണ് ചെയ്യുന്നത്.
ഇങ്ങനെ ചെയ്താൽ കുറെ കാലം തക്കാളി സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്നതാണ്. ഇതിലും എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ട്രിക്ക് ഉണ്ട്. ഇനിമുതൽ തക്കാളി കേട് വരാതെ സൂക്ഷിക്കാൻ ടിഷ്യൂ പേപ്പർ വേണ്ട അതുപോലെതന്നെ ന്യൂസ് പേപ്പർ ആവശ്യമില്ല. ഒരു കഷ്ണം സെല്ലോടേപ്പ് മാത്രം മതി. വളരെ എളുപ്പത്തിൽ തന്നെ റിസൾട്ട് കിട്ടുന്നതാണ്. ഇത് ചെറിയ കഷ്ണമാക്കുക. പിന്നീട് ഈ ചെറിയ കഷണം തക്കാളിയുടെ നടുഭാഗത്ത് ഒട്ടിച്ചു വയ്ക്കുക.
ഇങ്ങനെ വെച്ച ശേഷം ഫ്രിഡ്ജിൽ വെക്കുകയാണെങ്കിൽ തക്കാളി പെട്ടെന്ന് ചീഞ്ഞു പോകില്ല. അതുപോലെതന്നെ രണ്ടാമത്തെ ടിപ്പ് നോക്കാം. പൈനാപ്പിൾ വാങ്ങുന്ന സമയത്ത് ചെറിയ കാര്യം ശ്രദ്ധിച്ചു വാങ്ങുകയാണ് എങ്കിൽ ഇത് നട്ടു മുളപ്പിച്ച് എടുക്കാവുന്നതാണ്. ഇത് ഒരു ഭാഗമാണ് നടന്നതെങ്കിൽ ഈ ഒരു മുള്ള വന്ന പൈനാപ്പിൾ ആണ് എടുക്കുന്നത് എങ്കിൽ ഈ മുള ഓടിച്ചെടുത്ത് മണ്ണിൽ നടുകയാണെങ്കിൽ ഇനി നന്നായി കായ്ച്ചു വരുന്നതാണ്.
വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. പഴം വാങ്ങുമ്പോൾ പെട്ടെന്ന് പഴം കറുത്ത് പോകാറുണ്ട്. പഴം സ്റ്റോർ ചെയ്യാനായി എന്ത് ചെയ്യാമെന്ന് നോക്കാം. ഇതിനായി ആവശ്യമുള്ളത് ചെറിയ പ്ലാസ്റ്റിക് കവർ ആണ്. ഉപയോഗിച്ച് പഴത്തിന്റെ ഞെട്ടിയുടെ ഭാഗത്ത് ചുറ്റിവയ്ക്കുക. ഇങ്ങനെ ചെയ്താൽ പഴം പെട്ടെന്ന് ചീത്തയായി പോകില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen