വീട്ടമ്മമാർക്ക് ഏറെ ഉപകരിക്കുന്ന ഈ സൂത്രപ്പണികൾ ഇനിയെങ്കിലും ആരും അറിയാതിരിക്കല്ലേ.

നാം ഓരോരുത്തരും വീടുകളിൽ വളരെയധികം ബുദ്ധിമുട്ടി ചില കാര്യങ്ങൾ ചെയ്യാറുണ്ട്. അത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ട് നാം ചെയ്യുന്ന കാര്യങ്ങളെ എളുപ്പത്തിൽ ആക്കുന്നതിന് വേണ്ടിയിട്ടുള്ള ചില ട്രിക്കുകൾ ആണ് ഇതിൽ കാണുന്നത്. ഇത്തരം ടിപ്സുകൾ വളരെയധികം സമയം ലാഭിക്കുന്നതും എഫക്റ്റീവ് ആയിട്ടുള്ളതുമാണ്. അത്തരത്തിൽ നാമോരോരുത്തരും വളരെയധികം ബുദ്ധിമുട്ടുന്ന ഒരു പ്രശ്നമാണ് ഷൂവിനുള്ളിൽ ഈർപ്പം.

തങ്ങിനിൽക്കുന്നതും അതിൽ നിന്ന് ദുർഗന്ധം വരുന്നതും. ഇത്തരമൊരു അവസ്ഥയിൽ നാം ഓരോരുത്തരും പലപ്പോഴും അതിനുള്ള ദുർഗന്ധം മാറ്റുന്നതിന് സ്പ്രേകളും മറ്റും അടിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി നമുക്ക് ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇതിൽ കാണുന്നത്. അതിനായി രണ്ട് ടിഷ്യൂ പേപ്പർ എടുത്ത് അതിലേക്ക് ഒരു സ്പൂൺ സോഡാപ്പൊടി ഇട്ടു വച്ചുകൊണ്ട്.

ഷുവിനുള്ളിൽ പൊതിഞ്ഞു വയ്ക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ അത് അതിനുള്ള ഈർപ്പം വലിച്ചെടുക്കുകയും അതിലെ ദുർഗന്ധം വലിച്ചെടുക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ മറ്റൊരു എളുപ്പവഴി ആണ് മാതള നാരങ്ങ മുറിക്കുന്നതിന് വേണ്ടിയുള്ളത്. ഈ മാതള നാരങ്ങ മുറിച്ച് അതിനുള്ളിലെ കുരുക്കൾ എടുക്കുന്നതിന് വളരെയധികം കഷ്ടപ്പാടാണ്.

നഖത്തിനിടയിലും കൈകളിലും എല്ലാം കറുത്ത നിറം ഇങ്ങനെ ചെയ്യുന്നത് വഴി വരുന്നു. എന്നാൽ മാതള നാരങ്ങ 2 നുറുക്കി അത് കൈകൊണ്ട് ഒന്ന് അമർത്തി പിന്നീട് കമഴ്ത്തി ഒരു കയിൽ കൊണ്ട് കൊട്ടി കൊടുക്കുകയാണെങ്കിൽ അതിലെ എല്ലാ കുരുക്കളും പാത്രത്തിലേക്ക് പെട്ടെന്ന് തന്നെ വീഴുന്നതാണ്. യാതൊരു തരത്തിലുള്ള കറകളും കയ്യിൽ ആവുകയുമില്ല. തുടർന്ന് വീഡിയോ കാണുക.