വീട് ക്ലീൻ ചെയ്യാൻ സഹായിക്കുന്ന കിടിലൻ ടിപ്പ് ആണെങ്കിൽ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രധാനമായും വീട്ടമ്മമാർക്ക് വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് വളരേ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് പങ്കുവെക്കുന്നത്. വളരെ സിമ്പിൾ ആയിട്ട് ചെറിയ ചെറിയ ട്രിക്കുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
കർട്ടൻ ക്ലീൻ ചെയ്യാൻ അതുപോലെതന്നെ ജനാലകൾ ക്ലീൻ ചെയ്യാനും മാറാല പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ വളരെയേറെ സഹായിക്കുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി നല്ല നീളത്തിലുള്ള നൂൽ എടുത്താൽ മതി. തുണിയുടെ ചെറിയ കഷണങ്ങളായി മുറിച്ചത് എടുത്താൽ മതിയാവും. ഈ കർട്ടന്റെ മുകൾ ഭാഗത്തുകൂടി നൂൽ കടത്തിയ ശേഷം നന്നായി ഒരുമിച്ച് കെട്ടിയിടുക.
ഇങ്ങനെ ചെയ്തശേഷം വാഷിംഗ് മെഷീൻ എടുക്കുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ കുഴയാതെ ഇരിക്കാൻ ഇങ്ങനെ ചെയ്താൽ മതി. പിന്നീട് വലിയ ഒരു പാത്രം എടുക്കുക ഇതിലേക്ക് ഇളം ചൂട് വെള്ളം ഒഴിക്കുക. പിന്നെ ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ബാക്കിംഗ് സോഡാ ചേർത്ത് കൊടുക്കുക. അതേപോലെതന്നെ രണ്ട് ടേബിൾ സ്പൂൺ സോപ്പുപൊടി കൂടി ചേർത്തു കൊടുക്കുക.
പിന്നീട് ഇതെല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് കർട്ടൻ ഇതിലേക്ക് മുക്കി വെയ്ക്കുക. ഇത് മുക്കി അര മണിക്കൂർ വച്ചു കഴിഞ്ഞാൽ തന്നെ കർട്ടൻ നല്ല ക്ലീനായി അഴുക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : KONDATTAM Vlogs