വായിൽ അൾസർ കാരണം ഇതാണ്… ഇനി വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാം…| Mouth Ulcer remedy in Malayalam

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ വായിന്റെ ഉള്ളിൽ ഉണ്ടാകുന്ന അൾസർ പ്രശ്നങ്ങൾ എല്ലാം തന്നെ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരും തീർച്ചയായും കാണേണ്ട ഒന്നാണ് ഇത്.

അതിനുവേണ്ടി ഇവിടെ കുറച്ചു ഐസ് ക്യൂബ് ആണ് എടുക്കേണ്ടത് നമ്മുടെ ആമാശയത്തിൽ ഉണ്ടാവുന്ന ചൂട് കാരണം മൂലം അതുപോലെതന്നെ ചുണ്ട് പൊട്ടുന്ന പ്രശ്നങ്ങൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വായിൽ ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരത്തിൽ വായിൽ പൊട്ടുന്ന പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ഐസ്ക്യൂബ് എടുത്ത ശേഷം നന്നായി വായിൽ ആ ഭാഗത്ത് അപ്ലൈ ചെയ്തു കൊടുത്താൽ മതിയാകും. ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.

https://youtu.be/HBUt8RP18EI

ഈ വെളുത്തുള്ളി ഒരു ആന്റി ബാക്റ്റീരിയൽ പ്രോപ്പർട്ടി ആണ്. അതുകൊണ്ടുതന്നെ വായിൽ ഉണ്ടാവുന്ന പുണ്ണ് തുടങ്ങി കാര്യങ്ങളെല്ലാം മാറ്റിയെടുക്കാനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത്ൽ അല്ലിസിൻ എന്ന പദാർത്ഥം കൂടി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അൾസർ തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്.

നന്നായി കഴുകിയശേഷം തൊലികളഞ്ഞ ശേഷം ഈ ഒരുഭാഗത്ത് അപ്ലൈ ചെയ്തു കൊടുത്താൽ മതിയാകും. പിന്നീട് ആവശ്യമുള്ളത് കറ്റാർവാഴ ആണ്. ഇതിന്റെ ജെല്ലിന്റെ സഹായത്തോടെ നമ്മുടെ വായിൽ ഉണ്ടാവുന്ന അൾസർ നീക്കം ചെയ്യാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. ഇത് എങ്ങനെ തയ്യാറാക്കാം തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *